അപേക്ഷ ക്ഷണിക്കുന്നു

Share:

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍(ഡി.സിഎ), ടോട്ടല്‍ സ്റ്റേഷന്‍, അഡ്വാന്‍സ്ഡ് കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ്, മൊബൈല്‍ഫോണ്‍ ടെക്‌നോളജി, ആട്ടോകാഡ് 2ഡി, ആട്ടോകാഡ് 3 ഡി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0471 2360611

Share: