-
സയന്റിസ്റ്റ് /എന്‍ജിനീയർ / റിസര്‍ച്ച് ഫെല്ലോ: 14 ഒഴിവുകൾ
തിരുപ്പതി, നാഷണല്‍ അറ്റ്മോസ്ഫറിക്ക് റിസര്‍ച്ച് ലബോറട്ടറി (എന്‍.എ.ആര്.എല്‍) സയന്റിസ്റ്റ്/എന്‍ജിനീയർ , റിസര്‍ച്ച് ഫെല്ലോ തസ്തികകളിൽ 14 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപന നമ്പറുകള്‍: NARL/RMT/SD/01/2017, NARL/RMT/SD/02/2017. സയന്റിസ്റ്റ് ... -
സിവിൽ എന്‍ജിനീയർമാരുടെ 20 ഒഴിവുകൾ
ഇര്‍കോണ്‍ ഇന്‍ഫ്രാസ്ട്രക്ച്ചർ ആന്‍ഡ് സര്‍വീസസ് ലിമിറ്റഡ് സിവിൽ എന്‍ജിനീയർമാരുടെ 20 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.. രണ്ടു തസ്ഥികകളിലായാണ് ഒഴിവുകൾ . 1 വര്‍ഷത്തേക്കുള്ള കരാർ നിയമനം ആണ്. ... -
കരസേനയിൽ ടെക്നിക്കൽ എൻട്രി പ്ലസ്ടുക്കാർക്കു അപേക്ഷിക്കാം
കരസേനയിൽ പ്ലസ്ടു ടെക്നിക്കൽ എൻട്രി സ്കീം (പെർമനന്റ് കമ്മീഷൻ) മുപ്പതാമത് കോഴ്സിലേക്ക് അവിവാഹിതരായ പുരുഷൻമാർക്ക് അപേക്ഷിക്കാം. 85 ഒഴിവുകളാണുള്ളത്. 2018 ജനുവരിയിൽ കോഴ്സ് ആരംഭിക്കും. ഓണ്‍ലൈൻ വഴി ... -
ടെറിട്ടോറിയൽ ആര്‍മി ഓഫീസറാകാൻ
ടെറിട്ടോറിയൽ ആര്‍മിയിലേക്ക് ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. നിലവില്‍ ജോലിയുള്ളവര്‍ക്ക് അപേക്ഷിക്കാം . ഒരേ സമയം സൈനികനായും സിവിലിയനായും രാജ്യത്തെ സേവിക്കാം എന്നതാണ് ടെറിട്ടോറിയൽ ആര്‍മിയുടെ ആകര്‍ഷണം. ... -
ഇന്ത്യ൯ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചറിൽ 67 ഒഴിവുകൾ
ബെംഗളൂരുവിലുള്ള ഇന്ത്യ൯ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചറൽ റിസര്‍ച്ചിൽ യങ്ങ് പ്രൊഫഷണല്‍ ഗ്രേഡ് I തസ്ഥികയിലെ 67 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്. ജൂൺ 8 , ... -
സഹകരണസംഘങ്ങളിൽ 497 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ വിവിധ പ്രാമഥമിക സഹകരണസംഘങ്ങളിൽ 497 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരീക്ഷാ ബോർഡ് നടത്തുന്ന എഴുത്തുപരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിൽ പരീക്ഷാ ബോർഡ് ... -
എംസിഎ, എംടെക്, കെ-മാറ്റ് പ്രോഗ്രാമുകള്‍ – ഇപ്പോൾ അപേക്ഷിക്കാം
കലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസിലും വിവിധ പ്രാദേശിക കേന്ദ്രങ്ങളിലും നടത്തുന്ന സ്വാശ്രയ എംസിഎ കോഴ്സിന് മെയ് 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.www.cuonline.ac.in സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലേക്കും സര്‍വകലാശാലകളുടെ കീഴിലുള്ള ... -
എം.ഡി.എസ് പ്രവേശനം: രണ്ടാം ഘട്ട അലോട്ട്മെൻറ്
2017 ലെ ബിരുദാനന്തര ബിരുദ ഡെൻറൽ (എം.ഡി.എസ്) കോഴ്സിലേക്ക് സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജിലെയും കൽപിത സർവകലാശാലയിലെയും സർക്കാർ, മാനേജ്മെൻറ് , എൻ.ആർ.െഎ, ഒാൾ ഇന്ത്യ ക്വാട്ടയിൽനിന്ന് തിരികെ ... -
എൻജിനീയറിങ്റാങ്ക്പട്ടിക ജൂൺ ആദ്യവാരം
പ്രവേശനപരീക്ഷ കമീഷണർ നടത്തിയ എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ സ്കോർ 20ന് പ്രസിദ്ധീകരിക്കും. തുടർന്ന് യോഗ്യത പരീക്ഷ (പ്ലസ് ടു/തത്തുല്യം) യിലെ ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നിവയിലെ മാർക്ക് ... -
സയന്റിസ്റ്റുകളുടെ 10 ഒഴിവുകൾ
ഭോപ്പാലിലുള്ള അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സ് ആന്‍ഡ് പ്രൊസസസ് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ട് (സി.എസ്.ഐ.ആര്-എ.എം.പി.ആര് ഐ) സയന്റിസ്റ്റുകളുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സയന്റിസ്റ്റ്, സീനിയര്‍ സയന്റിസ്റ്റ്, പ്രിന്‍സിപ്പൽ സയന്റിസ്റ്റ് എന്നീ തസ്ഥികകളിലായി 10 ...