-
സെൻട്രൽ ടൂൾ ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ട് അപേക്ഷ ക്ഷണിച്ചു
ഹൈദരാബാദിലെ (ബാലനഗർ) സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടൂൾ ഡിസൈൻ നടത്തുന്ന മാസ്റ്റർ ഒാഫ് എൻജിനീയറിങ് (എം.ഇ) മെക്കാനിക്കൽ CAD/CAM ടൂൾ ഡിസൈൻ, ഡിസൈൻ ഫോർ മാനുഫാക്ചർ കോഴ്സുകളിൽ ... -
എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു
എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റിന് (അഫ്കാറ്റ്) യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വ്യോമസേനയിൽ ഫ്ലൈയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ), ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്നിക്കൽ) ബ്രാഞ്ചുകളിൽ കമീഷൻഡ് ... -
എൽ എൽ ബി – ഇപ്പോൾ അപേക്ഷിക്കാം
തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് സര്‍ക്കാര്‍ ലോ കോളേജുകളിലെയും സംസ്ഥാന സര്‍ക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2017-18 അധ്യയനവര്‍ഷത്തെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍ബി ... -
നീറ്റ് പരീക്ഷ: ഫലം വൈകുമ്പോൾ …
-ഋഷി പി രാജൻ / മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റിൻറെ ഫലം ജൂൺ എട്ടിന് ഉണ്ടാകുമെന്ന് കരുതിയെങ്കിലും വൈകാനാണ് സാദ്ധ്യത. പ്രാദേശിക ഭാഷയിലുള്ള ചോദ്യപ്പേപ്പർ ചോർന്നത് സംബന്ധിച്ച പരാതിയിൽ ... -
വിദേശത്ത് മെഡിക്കൽ പഠനം: ‘നീറ്റ്’ നിർബന്ധമാക്കും
വിദേശത്ത് മെഡിക്കൽ പഠനം നടത്തുന്നതിന് ‘നീറ്റ്’ നിർബന്ധമാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നു. ‘നീറ്റ്’ വിജയിച്ചാൽ മാത്രമേ വിദേശത്ത് എം.ബി.ബി.എസ് പഠനം ആഗ്രഹിക്കുന്നവർക്ക് എൻ.ഒ.സി ( No ... -
117 തസ്തികകളിൽ പി എസ് സി അപേക്ഷ ക്ഷണിച്ചു
വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനി, ബോര്‍ഡ്, കോര്പറേഷന് എന്നിവയിലെ 117 തസ്തികകളിലേക്ക് പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. വിവിധ കോര്പറേഷന്, ബോര്‍ഡ്,കമ്പനി എന്നിവയില്‍ ലാസ്റ്റ് ഗ്രേഡ് ... -
ഐ ടി ഐ പ്രവേശനം
സര്‍ക്കാര്‍ ഐ.ടി.ഐകളിലെ എന്‍.സി.വി.റ്റി/എസ്.സി.വി.റ്റി ട്രേഡുകളിലേക്ക് ആഗസ്റ്റിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി ഈ വര്‍ഷം ജൂലൈ 31ന് 14 വയസ് തികഞ്ഞിരിക്കണം. പൂരിപ്പിച്ച അപേക്ഷ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ... -
റിസോഴ്സ് സെന്ററുകളില്‍ ബി.ആര്.സി ട്രെയിനർ
സര്വസശിക്ഷാ അഭിയാന്റെ ബ്ലോക്ക് റിസോഴ്സ് സെന്ററുകളില്‍ ബി.ആര്.സി ട്രെയിനറുടെ ഒഴിവുകളിലേക്ക് ഡെപ്യുട്ടേഷന് വ്യവസ്ഥയില്‍ നിയമിക്കുന്നതിന് 12ന് രാവിലെ 11ന് എസ്.എസ്.എ പത്തനംതിട്ട ജില്ലാ പ്രോജക്ട് ഓഫീസില്‍ കൂടിക്കാഴ്ച ... -
ഐക്കോണ്‍സില്‍ പ്രിപ്പറേറ്ററി സ്കൂള്‍ പ്രോഗ്രാം
കേരള സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ തിരുവനന്തപുരം ഐക്കോണ്‍സില്‍ ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡേഴ്സ് ഉള്ള കൂട്ടികള്‍ക്കുവേണ്ടി ‘ഐ ആം റെഡി’ എന്ന സമയബന്ധിത പ്രിപ്പറേറ്ററി സ്കൂള്‍ പ്രോഗ്രാമിന്റെ അഞ്ചാമത് ... -
നിയമസഭാ സെക്രട്ടേറിയറ്റില്‍ കരാര്‍ നിയമനം
നിയമസഭാ സെക്രട്ടേറിയറ്റിലെ കണ്‍സള്‍ട്ടന്റ് – ഐ.ടി. തസ്തികയില്‍ ഒരൊഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ബയോഡേറ്റ, ആവശ്യമായ യോഗ്യത തെളിയിക്കുന്ന ...