-
വികസനവെല്ലുവിളികള്‍ പരിഹരിക്കാന്‍ കെ-ഡിസ്ക് -മുഖ്യമന്ത്രി
കേരളത്തിലെ വികസനവെല്ലുവിളികള്‍ നേരിടാനുള്ള പരിഹാരങ്ങള്‍ കാണുന്നതില്‍ കെ-ഡിസ്കിന് പങ്കുവഹിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അഭിപ്രായപ്പെട്ടു. കേരള ഡവലപ്മെന്റ് ആന്റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ-ഡിസ്ക്) ഉദ്ഘാടനം കനകക്കുന്നില്‍ ... -
ഡിജിറ്റൽ മുന്നേറ്റം തൊഴിലിനും വിദ്യാഭ്യാസത്തിനും : മുഖ്യമന്ത്രി
കൊച്ചി: ഡിജിറ്റൽ മേഖലയിലെ മുന്നേറ്റം വൻതോതിലുള്ള തൊഴിലവസരങ്ങൾക്കും വിദ്യാഭ്യാസരംഗത്തെ നൂതന പ്രവണതകൾ സംസ്ഥാനത്തു ലഭ്യമാക്കുന്നതിനും സഹായകമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി ഐടി പാർക്കുകളുടെ അടിസ്ഥാനസൗകര്യ വികസനം ... -
പൊതുവിദ്യാഭ്യാസ അക്കാദമിക നിലവാരം മെച്ചപ്പെടുത്തും: വിദ്യാഭ്യാസ മന്ത്രി
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുകയാണ് പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ പ്രധാന ദൗത്യമെന്നും അതിനുള്ള നടപടികള്‍ നടന്നു വരികയാണെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. ... -
സര്‍ക്കാര്‍ ശ്രമിക്കുന്നത് തൊഴില്‍ സുരക്ഷ ഉറപ്പാക്കാൻ – മുഖ്യമന്ത്രി
തൊഴില്‍ സുരക്ഷ ഉറപ്പാക്കുന്നതിനും പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനുമാണ് സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് . വ്യവസായ സൗഹൃദാന്തരീക്ഷം ഉറപ്പാക്കി കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനും ശ്രമിക്കും. കേരള ... -
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2017: മികച്ച നടന് ഇന്ദ്രന്‍സ്, നടി പാര്‍വതി
2017 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. മികച്ച നടനായി ഇന്ദ്രന്‍സ് (ആളൊരുക്കം, ഒരു ലക്ഷംരൂപയും ശില്പവും ... -
കരകൗശല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
കരകൗശല മേഖലയിലെ വിദഗ്ധര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന 2016 ലെ അവാര്‍ഡ്/മെറിറ്റ് സര്‍ട്ടിഫിക്കറ്റ് പ്രഖ്യാപിച്ചു. ദാരുശില്‍പ്പ വിഭാഗത്തില്‍ തിരുവനന്തപുരം സ്വദേശി എ. സതീശനാണ് അവാര്‍ഡ്. ചിരട്ടയില്‍ നിര്‍മ്മിച്ച ... -
വിദ്യാലയങ്ങളില്‍ എം.ടി എഴുതിയ പ്രതിജ്ഞ വായിക്കും
എം.ടി വാസുദേവന്‍നായര്‍ തയ്യാറാക്കിയ പ്രതിജ്ഞ കേരളത്തിലെ വിദ്യാലയങ്ങളിലെ ഭാഷാ -സാംസ്കാരിക പരിപാടികളില്‍ ചൊല്ലിക്കൊടുക്കേണ്ട ഭാഷാപ്രതിജ്ഞയായി അംഗീകരിച്ച് ഉത്തരവായി. മലയാളമാണ് എൻറെ ഭാഷ. എൻറെ ഭാഷ എൻറെ വീടാണ് ... -
അനൗപചാരിക വിദ്യാഭ്യാസം കേവലം സാക്ഷരതയല്ല – വിദ്യാഭ്യാസമന്ത്രി
അനൗപചാരിക വിദ്യാഭ്യാസമെന്നത് കേവലം സാക്ഷരതയല്ല, ആശയ ഉത്പാദനത്തിന് അടിത്തറയിടാന്‍ കഴിയുന്ന പഠനസമ്പ്രദായമാകണമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദനാഥ് പറഞ്ഞു. സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍, ആദ്യമായി അനൗപചാരിക വിദ്യാഭ്യാസത്തിന് കരിക്കുലം ... -
എങ്ങനെ സമ്പന്നനാകാം എളുപ്പത്തില്‍-19
ക്രിയാത്മകത! സമ്പത്തിലേക്കുള്ള സുവര്‍ണ്ണപാത എം ആർ കൂപ്മേയെർ പരിഭാഷ: എം ജി കെ നായർ ഒരുയര്‍ന്ന മാനേജ്മെന്റ കണ്‍സള്‍ട്ടന്റ പറയുന്നു: “നിങ്ങള്‍ക്ക് ക്രിയാത്മകത ഇല്ലെങ്കില്‍ (മെച്ചപ്പെടുത്തലിനുള്ള ആശയങ്ങള്‍ ... -
എങ്ങനെ സമ്പന്നനാകാം എളുപ്പത്തില്‍-18
ആശയങ്ങള്‍ നിര്ദ്ദേശിച്ചുകൊടുക്കാനുള്ള ശരിയായ, മാര്‍ഗ്ഗം എം ആർ കൂപ്മേയർ പരിഭാഷ : എം ജി കെ നായർ നിങ്ങളുടെ സ്ഥാപനത്തിന് ഗുണം ചെയ്യുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്ന ഒരാശയം ...