Career Magazine

Top Menu

  • CAREER TEST
  • Articles
    • Malayalam Articles
    • English Articles
  • Mock Exams
    • PSC – Mock Exam
    • Entrance – Mock Exam
    • Bank Exam – Mock Exam
    • Railway RB – Mock Exam
  • My Malayalam
    • Thettillatha Malayalam
    • Library
    • Discussion
    • Famous Malayalis
    • Introductions
    • Submit a Book
  • Affiliate
  • Books
    • Submit a Book
  • Contact
  • Log In / Register
  • Subscribe
  • Auro Scholar
  • 0 items

Main Menu

  • Career News
    • Career News
    • Universities – Career News
    • India – Career News
    • World – Career News
  • Opportunities
    • Kerala
    • PSC
    • India
    • Global
  • Notifications
    • UPSC
    • PSC
    • Banks
    • Others
  • Question Bank
    • GK
    • PSC
    • UPSC
    • Civil Services
    • Entrance Exam
  • Personality Development
    • Articles
    • Psycho Learning
    • CD
  • CAREER TEST
  • Articles
    • Malayalam Articles
    • English Articles
  • Mock Exams
    • PSC – Mock Exam
    • Entrance – Mock Exam
    • Bank Exam – Mock Exam
    • Railway RB – Mock Exam
  • My Malayalam
    • Thettillatha Malayalam
    • Library
    • Discussion
    • Famous Malayalis
    • Introductions
    • Submit a Book
  • Affiliate
  • Books
    • Submit a Book
  • Contact
  • Log In / Register
  • Subscribe
  • Auro Scholar
  • 0 items
logo
  • Career News
    • Career News
    • Universities – Career News
    • India – Career News
    • World – Career News
  • Opportunities
    • Kerala
    • PSC
    • India
    • Global
  • Notifications
    • UPSC
    • PSC
    • Banks
    • Others
  • Question Bank
    • GK
    • PSC
    • UPSC
    • Civil Services
    • Entrance Exam
  • Personality Development
    • Articles
    • Psycho Learning
    • CD

Current Affairs

  • 16
    Apr

    ഗ്രാമീണ ഗവേഷക സംഗമം : അപേക്ഷ ക്ഷണിച്ചു

    Career News, Career News, Current Affairs
    By admin
    367
    0
    ഈ വര്‍ഷത്തെ ഗ്രാമീണ ഗവേഷക സംഗമം (RIM-2018) കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും എം.എസ് സ്വാമിനാഥന്‍ ഗവേഷണ നിലയവും സംയുക്തമായി കല്പറ്റയിലെ സാമൂഹിക കാര്‍ഷിക ജൈവ ...
    Read More
  • 9
    Apr

    സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് കേരളത്തിൽ മികച്ച അന്തരീക്ഷം – മുഖ്യമന്ത്രി

    Career News, Career News, Current Affairs
    By Deepu MG
    392
    0
    സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് മികച്ച അന്തരീക്ഷമൊരുക്കുന്നതില്‍ കേരളം രാജ്യത്ത് മുന്‍നിരയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. സ്റ്റാര്‍ട്ട് അപ്പുകളും നിക്ഷേപകരും സാങ്കേതിക വിദഗ്ധരും ഒന്നിക്കുന്ന ‘ഹഡില്‍-കേരള’ ദ്വിദിന സമ്മേളനം ...
    Read More
  • 29
    Mar

    ജെ.സി ഡാനിയേല്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

    Career News, Career News, Current Affairs
    By Deepu MG
    605
    0
    മലയാള ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ജെ സി ഡാനിയേല്‍ പുരസ്‌കാരത്തിന് പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിയെ തിരഞ്ഞെടുത്തതായി സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ അറിയിച്ചു. ...
    Read More
  • 28
    Mar

    ആദ്യ ഡിജിറ്റല്‍ വിദ്യാഭ്യാസ സംസ്ഥാനമായി കേരളത്തെ മാറ്റും-മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ്

    Career News, Career News, Current Affairs
    By Deepu MG
    506
    0
    വിദ്യാഭ്യാസ രംഗത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ഇപ്പോള്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുകയാണെന്ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് പറഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് സമ്പൂര്‍ണ ...
    Read More
  • 26
    Mar

    വികസനവെല്ലുവിളികള്‍ പരിഹരിക്കാന്‍ കെ-ഡിസ്‌ക് -മുഖ്യമന്ത്രി

    Career News, Career News, Current Affairs
    By Deepu MG
    454
    0
    കേരളത്തിലെ വികസനവെല്ലുവിളികള്‍ നേരിടാനുള്ള പരിഹാരങ്ങള്‍ കാണുന്നതില്‍ കെ-ഡിസ്‌കിന് പങ്കുവഹിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. കേരള ഡവലപ്മെന്റ് ആന്റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ-ഡിസ്‌ക്) ഉദ്ഘാടനം കനകക്കുന്നില്‍ ...
    Read More
  • 24
    Mar

    ഡി​ജി​റ്റ​ൽ മുന്നേറ്റം തൊഴിലിനും വിദ്യാഭ്യാസത്തിനും : മു​ഖ്യ​മ​ന്ത്രി

    Career News, Career News, Current Affairs
    By Deepu MG
    369
    0
    കൊ​​​ച്ചി: ഡി​​​ജി​​​റ്റ​​​ൽ മേ​​​ഖ​​​ല​​​യി​​​ലെ മു​​ന്നേ​​റ്റം വ​​ൻ​​തോ​​തി​​ലു​​ള്ള തൊ​​ഴി​​ല​​വ​​സ​​ര​​​ങ്ങ​​​ൾക്കും വിദ്യാഭ്യാസരംഗത്തെ നൂതന പ്രവണതകൾ സം​​സ്ഥാ​​ന​​ത്തു ല​​​ഭ്യ​​​മാ​​​ക്കു​​ന്നതിനും സഹായകമാകുമെന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ഇ​​തി​​നാ​​യി ഐ​​​ടി പാ​​​ർ​​​ക്കു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​നസൗ​​​ക​​​ര്യ വി​​​ക​​​സ​​​നം ...
    Read More
  • 17
    Mar

    പൊതുവിദ്യാഭ്യാസ അക്കാദമിക നിലവാരം മെച്ചപ്പെടുത്തും: വിദ്യാഭ്യാസ മന്ത്രി

    Career News, Career News, Current Affairs
    By Deepu MG
    374
    0
    പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുകയാണ് പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ പ്രധാന ദൗത്യമെന്നും അതിനുള്ള നടപടികള്‍ നടന്നു വരികയാണെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. ...
    Read More
  • 13
    Mar

    സര്‍ക്കാര്‍ ശ്രമിക്കുന്നത് തൊഴില്‍ സുരക്ഷ ഉറപ്പാക്കാൻ – മുഖ്യമന്ത്രി

    Career News, Career News, Current Affairs
    By Deepu MG
    514
    0
    തൊഴില്‍ സുരക്ഷ ഉറപ്പാക്കുന്നതിനും പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനുമാണ് സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . വ്യവസായ സൗഹൃദാന്തരീക്ഷം ഉറപ്പാക്കി കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനും ശ്രമിക്കും. കേരള ...
    Read More
  • 9
    Mar

    സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2017: മികച്ച നടന്‍ ഇന്ദ്രന്‍സ്, നടി പാര്‍വതി

    Career News, Career News, Current Affairs
    By Deepu MG
    348
    0
    2017 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. മികച്ച നടനായി ഇന്ദ്രന്‍സ് (ആളൊരുക്കം, ഒരു ലക്ഷംരൂപയും ശില്‍പവും ...
    Read More
  • 19
    Feb

    കരകൗശല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

    Career News, Career News, Current Affairs
    By Deepu MG
    623
    0
    കരകൗശല മേഖലയിലെ വിദഗ്ധര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 2016 ലെ അവാര്‍ഡ്/മെറിറ്റ് സര്‍ട്ടിഫിക്കറ്റ് പ്രഖ്യാപിച്ചു. ദാരുശില്‍പ്പ വിഭാഗത്തില്‍ തിരുവനന്തപുരം സ്വദേശി എ. സതീശനാണ് അവാര്‍ഡ്. ചിരട്ടയില്‍ നിര്‍മ്മിച്ച ...
    Read More
1 … 23 24 25 26 27 … 36

Buy Online

  • തെറ്റില്ലാത്ത മലയാളം തെറ്റില്ലാത്ത മലയാളം
  • KEAM Prospectus KEAM Prospectus Rs. 0.00
  • Gandhi Drama ഗാന്ധി - സച്ചിദാനന്ദൻ
  • ഇന്ദുലേഖ : ചന്തുമേനോന്‍ ഇന്ദുലേഖ : ചന്തുമേനോന്‍
  • അദ്ധ്യാത്മ രാമായണം (കിളിപ്പാട്ട്) അദ്ധ്യാത്മ രാമായണം (കിളിപ്പാട്ട്)
  • Articles
  • Books
  • Career News
  • Opportunities
  • Notifications
  • Where to Study?
© Copyright Career Magazine. All rights reserved.