-
വിശ്വകർമ്മ ജയന്തി, ‘മെയ്ദിന’മാകുമ്പോൾ …
നായബ് സിംഗ് സെയ്നി -രാജൻ പി തൊടിയൂർ / മേയ്ദിനത്തിന് പകരം വിശ്വകർമ ജയന്തി ... -
പെൻഷൻപ്രായം വർദ്ധിപ്പിക്കൽ : യുവജനങ്ങളോടുള്ള അനീതി
-പ്രശാന്ത് ചിറക്കര കർമ്മശേഷിയും ആധുനിക വിദ്യാഭ്യാസവും പുതിയ ചിന്താശൈലിയുമുള്ള യുവാക്കളുടെ കഴിവുകൾ രാഷ്ട്രത്തിനുവേണ്ടി പരമാവധി ഉപയോഗിക്കാൻ സർക്കാർ സന്നദ്ധമാകണമെന്നുള്ളത് സാമാന്യനീതി മാത്രമാണ്. ഉത്തരവാദിത്തമുള്ള ഒരു സർക്കാരിന് ചെയ്യാൻ ... -
ഓൺലൈൻ പരീക്ഷ “അസാദ്ധ്യം” – പി എസ് സി വിശദീകരണം നൽകണം
-രാജൻ പി തൊടിയൂർ “The Word Impossible is not in my dictionary.” എന്ന് പറഞ്ഞ ഒരു വീര സാഹസികൻറെ കഥ കേട്ടാണ് ... -
പി എസ് സി നിയമനങ്ങളിൽ അട്ടിമറി – സുദേഷ് എം രഘു
പി.എസ്.ഇ നിയമനങ്ങളിലെ മെറിറ്റ് അട്ടിമറിയുമായി ബന്ധപ്പെട്ട് സുദേഷ് എം രഘു രചിച്ച പുസ്തകം പുറത്തിറങ്ങി. ‘പി.എസ്.ഇ നിയമനങ്ങളിലെ മെറിറ്റ് അട്ടിമറി’ എന്നാണ് പുസ്തകത്തിന്റെ പേര്. കേരള പി.എസ്.സിയുടെ ... -
ക്ഷേത്രപ്രവേശനവിളംബരം : കേരള ചരിത്രത്തെ മാറ്റി മറിച്ച മഹത്തായ സംഭവം
കേരള ചരിത്രത്തെത്തന്നെ മാറ്റി മറിച്ച മഹത്തായ സംഭവമാണ് ക്ഷേത്രപ്രവേശനവിളംബരം. 80 വര്‍ഷങ്ങൾക്കു മുൻപ് 1936 നവംബര്‍ 12 നാണ് തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ ഈ ... -
www.careermag.in സൗജന്യമായി ഉപയോഗിക്കാവുന്ന ജോബ് പോർട്ടൽ
ഇന്ന് ധാരാളം ജോബ് പോര്‍ട്ടലുകള്‍ നിലവിലുണ്ട്. രണ്ട് ദശാബ്ദക്കാലം മുമ്പ് 1994 ല്‍ റോബര് മഗോവന്‍ ആണ് ആദ്യമായി ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടല്‍ എന്ന ആശയത്തിന് തുടക്കമിട്ടത് ... -
18 ലക്ഷം പേർക്ക് നീതി ലഭിക്കുമോ? പി എസ് സി മറുപടി പറയണം
-രാജൻ പി തൊടിയൂർ ഒരാൾക്കുപോലും നീതി നിഷേധിക്കപെടാൻ പാടില്ല എന്ന ആപ്തവാക്യം മുറുകെ പിടിക്കുന്ന ജനാധിപത്യ സംവിധാനത്തിലാണ് നാം ജീവിക്കുന്നത്. സ്വാതന്ത്ര്യം, സമത്വം, തുല്യനീതി -എല്ലാമനുഷ്യർക്കും എന്ന് ... -
മതങ്ങൾക്കെതിരെയുള്ള മതം -ജസ്റ്റിസ് . വി.ആർ. കൃഷ്ണയ്യർ
മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് ജസ്റ്റിസ് കൃഷ്ണയ്യർ ‘കരിയർ മാഗസി’നിൽ എഴുതിയ ലേഖനത്തിന് ഇന്നും പ്രസക്തിയുള്ളതിനാൽ പുനഃ പ്രസിദ്ധീകരിക്കുന്നു. ഒരു രാഷ്ട്രത്തിനു സ്വാതത്ര്യം ലഭിക്കുമ്പോൾ അത് ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുകയാണ് ... -
മലയാളം തെറ്റില്ലാതെ – പ്രൊഫ. പന്മന രാമചന്ദ്രൻനായർ
എൽ ഡി ക്ളർക് പരീക്ഷയിലെ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് മലയാളം ഭാഷ . മലയാള ഭാഷ ശരിയായി ഉപോയോഗിക്കാൻ എല്ലാ മലയാളിയും ശീലിക്കേണ്ടതുണ്ട്. ഈ വിഷയത്തിൽ ആധികാരികമായി ... -
ജനകീയാസൂത്രണവും പുരോഗതിയും
-ഡോ. എം കെ സതീശൻ ജനകീയാസൂത്രണത്തിന്റെ രണ്ടാംഘട്ടത്തില്‍ പദ്ധതി നിര്‍വഹണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളാണ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ ‘ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത് . വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ അവകാശമാണെന്ന് ...