പ്രൈമറി അദ്ധ്യാപകരെ ആവശ്യമുണ്ട്: 4366 ഒഴിവുകൾ

Share:

പ്രൈമറി അദ്ധ്യാപകരുടെ 4366 ഒഴിവുകളിലേക്ക് ഡൽഹി സബോർഡിനേറ്റ് സെർവിസ്സ് സെലെക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു.
യോഗ്യത : പ്ലസ് ടു / തത്തുല്യം . എലിമെൻററി എഡ്യൂക്കേഷനിൽ രണ്ടു വർഷത്തെ ഡിപ്ലോമ / സർട്ടിഫിക്കറ്റ്
പ്രായം : 30 ൽ താഴെ . സംവരണ വിഭാഗങ്ങൾക്ക് ഇളവ് ലഭിക്കും .
അപേക്ഷാ ഫീസ് : 100 രു
കൂടുതൽ വിവരങ്ങൾ http://dssbonline.nic.in എന്ന വെബ് സൈറ്റിൽ ലഭിക്കും
അവസാന തിയതി : ജൂലൈ 30

Share: