പ്രീ-പ്രൈമറി അധ്യാപക ഒഴിവ്

Share:

കണ്ണൂർ ഡയറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഡയറ്റ് ലാബ് സ്‌കൂളിൽ പ്രീ-പ്രൈമറി അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.

ഉദ്യോഗാർത്ഥികൾ ഈ മാസം 29ന് രാവിലെ 10.30ന് യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഡയറ്റ് ഓഫീസിൽ കൂടിക്കാഴ്ചയ്‌ക്കെത്തണം.

ഫോൺ: 04902346658.

Share: