ടെക്‌നീഷ്യന്‍ ഒഴിവ്

Share:

തൃശ്ശൂരിലെ ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയുടെ ഇ-ലേണിംഗ് സെൻററിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷാ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.kuhs.ac.in എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യുക.
അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബര്‍ 5,
അന്വേഷണത്തിന്, genadmn@kuhs.ac.in ഇ-മെയില്‍ വിലാസത്തിലോ 0487-2207650/ 2207780, എന്ന നമ്പറിലോ ബന്ധപ്പെടുക.

Share: