അമ്യുണിഷ൯ ഡിപ്പോയില്‍ 323 ഗ്രൂപ്പ് സി ഒഴിവുകൾ

Share:

പ്രതിരോധവകുപ്പിന്‍റെ 39 ഫീല്‍ഡ് അമ്മ്യുണിഷ൯ ഡിപ്പോയിലേക്ക് നിയമനം നടത്തുന്നു. ഒഴിവുകള്‍: 323
പരസ്യ വിജ്ഞാപന നമ്പര്‍: SWC39FAD/Rect/01
ട്രേഡ്സ്മാ൯ മേറ്റ്: 319 (ജനറല്‍-158, എസ്.സി-54, എസ്.ടി-41, ഒ.ബി.സി-63, ബാക് ലോഗ് ഒഴിവുകള്‍-3)
യോഗ്യത: പത്താം ക്ലാസ് ജയിച്ചിരിക്കണം.
ശമ്പളം: 18000 – 56900 രൂപ
ഫയര്‍മാ൯ -4 (ജനറല്‍-2, എസ്.സി-2)
യോഗ്യത: പത്താം ക്ലാസ് ശാരീരിക യോഗ്യത: ഉയരം: 165 cm, നെഞ്ചളവ്‌-81.5 cm, ശമ്പളം: 19900 –63200 രൂപ

വിലാസം : 39 Field Ammunition Depot, C/o 56 APO, PIN 900309
അവസാന തീയതി: ഓഗസ്റ്റ്‌ 18

Share: