സംവരണ സമുദായങ്ങള്‍ക്ക് നേരിട്ടുള്ള നിയമനം -പി എസ് സി -അപേക്ഷ ക്ഷണിച്ചു
എന്‍. സി. എ ഒഴിവുകളിലേക്ക് സംവരണ സമുദായങ്ങള്‍ക്ക് നേരിട്ടുള്ള നിയമനം (ജില്ലാതലം)
വനിതാ പോലീസ് കോണ്‍സ്റ്റബിള്‍
കാറ്റഗറി നമ്പര്‍: 54/2017 – 55/2017
ആംഡ് പോലീസ് ബറ്റാലിയന്‍
ഭിന്നശേഷിയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്കും ഈ വിഞാപനത്ത്തില്‍ അപേക്ഷിക്കുവാന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.
പോലീസ്
രണ്ടാം എന്‍. സി. എ. വിജ്ഞാപനം
ശമ്പളം: 22,200 – 48,000 രൂപ
ഒഴിവുകളുടെ എണ്ണം: സംവരണ സമുദായ അടിസ്ഥാനത്തില്‍
ക്രമനമ്പര്‍: 1
കാറ്റഗറി നമ്പര്‍: 54/2017
സമുദായം: എസ്. സി
ബറ്റാലിയന്‍: കെ. എ. പി
ഒഴിവുകളുടെ എണ്ണം: കാസര്‍ഗോഡ് 1
ക്രമനമ്പര്‍: 2
കാറ്റഗറി നമ്പര്‍: 55/2017
സമുദായം: വിശ്വ കര്‍മ്മ
ബറ്റാലിയന്‍: എം. എസ്. പി
ഒഴിവുകളുടെ എണ്ണം: മലപ്പുറം 1
മാതൃവിജ്ഞാപനം സംബന്ധിച്ച വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ക്രമനമ്പര്‍: 1
ബറ്റാലിയന്‍:- കെ. എ. പി IV – കണ്ണൂര്‍, വയനാട് + കാസര്‍ഗോഡ് റവന്യൂ ജില്ലകള്‍ (കണ്ണൂര്‍, വയനാട് + കാസര്‍ഗോഡ് പോലീസ് ഡിസ്ട്രിക്ടുകള്‍)
കാറ്റഗറി നമ്പര്‍: 17/2010
റാങ്ക് ലിസ്റ്റ് നിലവില്‍ വന്ന തീയതി: 4/3/2014
ക്രമനമ്പര്‍: 2
ബറ്റാലിയന്‍:- എം.എസ്.പി. മലപ്പുറം, കോഴിക്കോട് റവന്യൂ ജില്ലകള്‍ (മലപ്പുറം പോലീസ് ജില്ലയും കോഴിക്കോട് സിറ്റി ആന്‍ഡ് കോഴിക്കോട് റൂറല്‍ പോലീസ് ജില്ലകളും)
കാറ്റഗറി നമ്പര്‍: 17/2010
റാങ്ക് ലിസ്റ്റ് നിലവില്‍ വന്ന തീയതി: 13/3/2014
നിയമന രീതി: ബറ്റാലിയന്‍ അടിസ്ഥാനത്തില്‍ മുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള സംവരണ സമുദായങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും നേരിട്ടുള്ള നിയമനം.
പ്രായം: വിശ്വകര്‍മ്മ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 18- 29 . ഉദ്യോഗാര്‍ത്ഥികള്‍ 2/1/1988 നും 1/1/1999 നും ഇടയില്‍ ജനിച്ചവര്‍ ആയിരിക്കണം.
എസ്, സി, വിഭാഗങ്ങള്‍ക്ക്: 18-31. ഉദ്യോഗാര്‍ത്ഥികള്‍ 2/1/1986 നും 1/1/1999 നും ഇടയില്‍ ജനിച്ചവര്‍ ആയിരിക്കണം.
യോഗ്യത: വിദ്യഭ്യാസപരം : എച്ച്. എസ്. ഇ (പ്ലസ്‌ടു വൊ താത്തുല്യമോ)
ശാരീരിക യോഗ്യതകള്‍ : ഉയരം കുറഞ്ഞത് 157 സെ . മീ.
അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും www.keralapsc.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ് II
കാറ്റഗറി നമ്പര്‍: 56/2017
ആരോഗ്യം. ഒന്നാം എന്‍. സി. എ വിജ്ഞാപനം.
ശമ്പളം: 11,620 – 20,240 രൂപ
ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തില്‍
തിരുവനന്തപുരം: ഒ. എക്സ് 1
ജില്ല: തിരുവനന്തപുരം
റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയ തീയതി: 13.3.2014
കാറ്റഗറി നമ്പര്‍: 406/09
നിയമന രീതി: നേരിട്ടുള്ള നിയമനം (ഒ. എക്സ്. സമുദായത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികളില്‍ നിന്നും മാത്രം)
പ്രായം: 18- 39 (2/1/1978 നും 1/1/1999 നും ഇടയില്‍ ജനിച്ചവര്‍ ആയിരിക്കണം)
യോഗ്യതകള്‍: ജനറല്‍ : സയന്‍സ് വിഷയത്തില്‍ ബി ഗ്രേഡ്കൂടിയ അല്ലെങ്കില്‍ 50%ത്തില്‍ കുറയാത്ത മാര്‍ക്കോട് കൂടി പ്രീഡിഗ്രി OR തത്തുല്യം.
സാങ്കേതികം: കേരളത്തിലെ മെഡിക്കല്‍ കോളേജുകാലോ തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയോ നടത്തുന്ന ഒരു വര്‍ഷത്തെ മെഡിക്കല്‍ ലബോറട്ടറി ടെക്നീഷ്യന്‍സ് ട്രെയിനിംഗ് കോഴ്സ് ജയിച്ചിരിക്കണം.
ഫാര്‍മസിസ്റ്റ് ഗ്രേഡ് II (ആയുര്‍വേദം)
കാറ്റഗറി നമ്പര്‍: 57/2017
ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍/ഇന്ഷുറന്സ് മെഡിക്കല്‍ സര്‍വീസസ്/ആയുര്‍വേദ കോളേജുകള്‍
നാലാം എന്‍.സി.എ വിജ്ഞാപനം.
ശമ്പളം: 10480 – 18300 രൂപ
ഒഴിവുകള്‍: ജില്ലടിസ്ഥാനത്തില്‍
മറ്റ് ക്രിസ്ത്യാനികള്‍ (ഒ. എക്സ്) തൃശ്ശൂര്‍
മറ്റ് ക്രിസ്ത്യാനികള്‍: (ഒ. എക്സ്) പാലക്കാട്
ജില്ല: തൃശ്ശൂര്‍
റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയ തീയതി: 23/7/2010 കാറ്റഗറി നം: 391/2008
ജില്ല : പാലക്കാട്
റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയ തീയതി: 24/6/2010 കാറ്റഗറി നം: 391/2008
പ്രായം: ഐ. എം. എസ് /ഐ. എസ്. എം -18-41 പ്രായപൂര്‍ത്തിയായതിനു ശേഷം പട്ടികജാതിയില്‍ നിന്നും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടുള്ളവരോ അവരുടെ സന്താനങ്ങളോ ആയ ഉദ്യോഗാര്‍ഥികള്‍ 2/1/1976 നും 1/1/1999നും ഇടയില്‍ ജനിച്ചവര്‍ ആയിരിക്കണം.
ആയുര്‍വേദ കോളേജുകള്‍:
19-41. പ്രായപൂര്‍ത്തിയായതിനു ശേഷം പട്ടികജാതിയില്‍ നിന്നും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടുള്ളവരോ അവരുടെ സന്താനങ്ങളോ ആയ ഉദ്യോഗാര്‍ഥികള്‍ 2/1/1976 നും 1/1/1999നും ഇടയില്‍ ജനിച്ചവര്‍ ആയിരിക്കണം.
യോഗ്യതകള്‍: ഐ.എസ്.എം/ആയുര്‍വേദ കോളേജുകള്‍
- എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യം
- കേരളാഗവര്‍മെന്‍റ്അംഗീകരിച്ച ആയുര്‍വേദ ഫാര്‍മസിസ്റ്റ് കോഴ്സ് സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ
- ഐ.എം.എസ് വകുപ്പ്
- ഗവര്‍മെന്‍റ് അംഗീകൃത ആയുര്‍വേദ ഫാര്‍മസിസ്റ്റ് കോഴ്സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കണം
ട്രാക്റ്റര്‍ ഡ്രൈവര്‍ (കൃഷി)
കാറ്റഗറി നമ്പര്‍: 58/2017
ശമ്പളം: 18,000 – 41,500 രൂപ
ഒഴിവുകള്‍: ജില്ലാടിസ്ഥാനത്തില്‍ മുസ്ലിം കാസര്‍ഗോഡ് 1
നിയമന രീതി: നേരിട്ടുള്ള നിയമനം: (മുസ്ലിം സമുദായത്തില്‍പ്പെട്ട ആള്‍ക്കാര്‍ക്ക് മാത്രം)
പ്രായം: 19-39 (2/1/1978 നും 1/1/1998 നും ഇടയില്‍ ജനിച്ചവര്‍ ആയിരിക്കണം)
യോഗ്യതകള്‍: കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നും ലഭിച്ച അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ എന്ജിനീയറിംഗിലുള്ള ഡിപ്ലോമ.
ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂറ്റില്‍ (ഐ.ടി.ഐ) നിന്ന്‍ താഴെപ്പറയുന്ന ഏതെങ്കിലും ട്രേഡില്‍ ലഭിച്ചിട്ടുള്ള നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്
- മെക്കാനിക് (ട്രാക്റ്റര്‍)
- മെക്കാനിക് (മോട്ടോര്‍ വെഹിക്കിള്‍സ്)
- മെക്കാനിക് (ഡീസല്‍)
- ഫിറ്റര്‍
ബന്ധപ്പെട്ട ട്രേഡില്‍ ഒരു വര്‍ഷത്തെ പ്രായോഗിക പരിചയം
സാധുവായ ട്രാക്റ്റര്‍ ലൈസന്‍സ്
വിശദവിവരങ്ങള്‍ക്ക് www.keralapsc.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ആയ
കാറ്റഗറി നമ്പര്‍: 59/2017-62/2017
വിവിധം:
ഒന്നാം എന്‍.സി.എ വിജ്ഞാപനം
ശമ്പളം: 16500 -35700 രൂപ
ഒഴിവുകള്‍: ജില്ലാടിസ്ഥാനത്തില്‍
- കാറ്റഗറി നം: 59/2017
സമുദായം: എല്‍.സി/എ.ഐ
ജില്ല: പാലക്കാട് 1
- കാറ്റഗറി നം: 60/2017
സമുദായം: മുസ്ലിം
ജില്ല: തൃശ്ശൂര്‍ 1
- കാറ്റഗറി നം: 61/2017
സമുദായം: പട്ടികജാതി
ജില്ല: എറണാകുളം 1
- കാറ്റഗറി നം: 62/2017
സമുദായം: ഈഴവ
ജില്ല: എറണാകുളം 1
നിയമന രീതി: നേരിട്ടുള്ള നിയമനം (എല്‍.സി/എ.ഐ.,മുസ്ലിം, പട്ടികജാതി,ഈഴവ എന്നീ സമുദായങ്ങളില്‍ പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നു മാത്രം)
പ്രായം: 18-39 (എല്‍.സി/എ.ഐ/മുസ്ലിം, ഈഴവ സമുടായങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ 2/1/1978 നും 1/1/1999 നും ഇടയില്‍ ജനിച്ചവര്‍ ആയിരിക്കണം.
യോഗ്യത: എഴാം ക്ലാസ് പാസായിരിക്കണം.
ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നോ അല്ലെങ്കില്‍ 1860 ലെ സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്റ്റ് പ്രകാരം 1 വര്‍ഷത്തെ പ്രവൃത്തി പരിചയം.
വിശദവിവരങ്ങള്‍ക്ക് www.keralapsc.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
അസാധാരണ ഗസറ്റ് തിയതി : 12 .01 .2017
അപേക്ഷ ലഭിക്കേണ്ട അവസാന തിയതി: 17 .05 .2017