മാനേജർ ഒഴിവുകൾ: ഇപ്പോൾ അപേക്ഷിക്കാം

Share:

സെ​​​ൻ​​​ട്ര​​​ൽ വെ​​​യ​​​ർ ഹൗ​​​സിം​​​ഗ് കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ൽ മാ​​​നേ​​​ജ​​​ർ ത​​​സ്തി​​​ക​​​ക​​​ളി​​​ൽ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 46 ഒ​​​ഴി​​​വു​​​ക​​​ലാണുള്ളത്.​​​
സീനിയർ മാ​​​നേ​​​ജ​​​ർ-​​​ര​​​ണ്ട്, ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ (ടെ​​​ക്നി​​​ക്ക​​​ൽ)-​​​ഒ​​​ന്ന്, സെ​​​ക്ര​​​ട്ട​​​റി- ഒ​​​ന്ന്, ഡെ​​​പ്യൂ​​​ട്ടി ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ (ജ​​​ന​​​റ​​​ൽ)- ര​​​ണ്ട്, ഡെ​​​പ്യൂ​​​ട്ടി ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ (ടെ​​​ക്നി​​​ക്ക​​​ൽ)- നാ​​​ല്, ഡെ​​​പ്യൂ​​​ട്ടി ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ (ഫി​​​നാ​​​ൻ​​​സ് ആ​​​ൻ​​​ഡ് അ​​​ക്കൗ​​​ണ്ട്സ്)- മൂ​​​ന്ന്, സൂ​​​പ്ര​​​ണ്ടിം​​​ഗ് എ​​​ൻ​​​ജി​​​നി​​​യ​​​ർ- ഒ​​​ന്ന്, അ​​​സി​​​സ്റ്റ​​​ന്‍റ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ (ജ​​​ന​​​റ​​​ൽ)- എ​​​ട്ട്, അ​​​സി​​​സ്റ്റ​​​ന്‍റ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ (ടെ​​​ക്നി​​​ക്ക​​​ൽ)- നാ​​​ല്, അ​​​സി​​​സ്റ്റ​​​ന്‍റ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ (അ​​​ക്കൗ​​​ണ്ട്സ്)- ഒ​​​ന്ന്, മാ​​​നേ​​​ജ​​​ർ (ജ​​​ന​​​റ​​​ൽ)- ആ​​​റ്, മാ​​​നേ​​​ജ​​​ർ (അ​​​ക്കൗ​​​ണ്ട്സ്)- നാ​​​ല്, എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് എ​​​ൻ​​​ജി​​​നി​​​യ​​​ർ- ഒ​​​ന്പ​​​ത് എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ഒ​​​ഴി​​​വു​​​ക​​​ൾ.

അ​​​പേ​​​ക്ഷാ ഫീ​​​സ്: ജ​​​ന​​​റ​​​ൽ, ഒ​​​ബി​​​സി വി​​​ഭാ​​​ഗ​​​ക്കാ​​​രാ​​​യ പു​​​രു​​​ഷ​​​ന്മാ​​​ർ​​​ക്ക് 800 രൂ​​​പ​​​യും എ​​​സ്‌​​​സി, എ​​​സ്ടി, വി​​​ക​​​ലാം​​​ഗ​​​ർ, വി​​​മു​​​ക്ത​​​ഭ​​​ട​​​ൻ, വ​​​നി​​​ത​​​ക​​​ൾ എ​​​ന്നി​​​വ​​​ർ​​​ക്ക് 200 രൂ​​​പ​​​യും.

കൂടുതൽ വിവരങ്ങൾ www.cewacor.nic.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും.
അ​​​പേ​​​ക്ഷ ലഭിക്കേണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ന​​​വം​​​ബ​​​ർ ഒ​​​ന്ന്.

Share: