നെറ്റ് ( NET ) പരീക്ഷ: അപേക്ഷിക്കാൻ സമയമായി

Share:

നാ​​​​​​​​ഷ​​​​​​​​ണ​​​​​​​​ൽ എ​​​​​​​​ലി​​​​​​​​ജി​​​​​​​​ബി​​​​​​​​ലി​​​​​​​​റ്റി ടെ​​​​​​​​സ്റ്റ് (NET ) / ജൂ​​​​​​​​ണി​​​​​​​​യ​​​​​​​​ർ റി​​​​​​​​സ​​​​​​​​ർ​​​​​​​​ച്ച് ഫെ​​​​​​​​ലോ​​​​​​​​ഷി​​​​​​​​പ്പ് പ​​​​​​​​രീ​​​​​​​​ക്ഷ​​​​യ്ക്ക് സെ​​​​പ്റ്റം​​​​ബ​​​​ർ ഒ​​​​ന്നു മു​​​​ത​​​​ൽ അ​​​​പേ​​​​ക്ഷി​​​​ക്കാം.

യു​​​​ജി​​​​സി​​​​ക്കു വേ​​​​ണ്ടി നാ​​​​ഷ​​​​ണ​​​​ൽ ടെ​​​​സ്റ്റിം​​​​ഗ് ഏ​​​​ജ​​​​ൻ​​​​സി (എ​​​​ൻ​​​​ടി​​​​എ) ന​​​​​​​​ട​​​​​​​​ത്തു​​​​​​​​ന്ന ആ​​​​ദ്യ​​​​ത്തെ പ​​​​രീ​​​​ക്ഷ​​​​യാണിത് . സി​​​​ബി​​​​എ​​​​സ്ഇ​​​​യാ​​​​ണ് നേ​​​​ര​​​​ത്തെ ഈ പ​​​​രീ​​​​ക്ഷ ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​ത്. ഡി​​​​സം​​​​ബ​​​​ർ ര​​​​ണ്ടു മു​​​​ത​​​​ൽ 16 വ​​​​രെ ശ​​​​നി, ഞാ​​​​യ​​​​ർ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ വി​​വി​​ധ ഷി​​ഫ്റ്റു​​ക​​ളി​​ൽ ഓ​​​​ൺ​​​​ലൈ​​​​ൻ ആ​​​​യാ​​​​ണ് പ​​​​രീ​​​​ക്ഷ ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.

സ​​​​​​​​ർ​​​​​​​​വ​​​​​​​​ക​​​​​​​​ലാ​​​​​​​​ശാ​​​​​​​​ല, കോ​​​​​​​​ള​​​​​​​​ജ് എ​​​​​​​​ന്നി​​​​​​​​വി​​​​​​​​ട​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ അ​​​​​​​​ധ്യാ​​​​​​​​പ​​​​​​​​ക​​​​​​​​രാ​​​​​​​​കാ​​​​​​​​നും ഫെ​​​​​​​​ലോ​​​​​​​​ഷി​​​​​​​​പ്പോ​​​​​​​​ടു​​​​​​​​കൂ​​​​​​​​ടി ഗ​​​​​​​​വേ​​​​​​​​ഷ​​​​​​​​ണ പ​​​​​​​​ഠ​​​​​​​​ന​​​​​​​​ത്തി​​​​​​​​നു​​​​​​​​ള്ള ജൂ​​​​​​​​ണി​​​​​​​​യ​​​​​​​​ർ റി​​​​​​​​സ​​​​​​​​ർ​​​​​​​​ച്ച് ഫെ​​​​​​​​ലോ​​​​​​​​ഷി​​​​​​​​പ്പി​​​​​​​​നു (ജെ​​​​​​​​ആ​​​​​​​​ർ എ​​​​​​​​ഫ്) ​​​​​​​​മു​​​​​​​​ള്ള യോ​​​​​​​​ഗ്യ​​​​​​​​താ നി​​​​​​​​ർ​​​​​​​​ണ​​​​​​​​യ (നാ​​​​​​​​ഷ​​​​​​​​ണ​​​​​​​​ൽ എ​​​​​​​​ലി​​​​​​​​ജി​​​​​​​​ബി​​​​​​​​ലി​​​​​​​​റ്റി ടെ​​​​​​​​സ്റ്റ്-​​​​​​​​നെ​​​​​​​​റ്റ്) പ​​​​​​​​രീ​​​​​​​​ക്ഷ​​​​​​​​യാ​​​​​​​​ണി​​​​​​​​ത്.

ല​​​​​​​​ക്ച​​​​​​​​റ​​​​​​​ർ​​​​​​​​ഷി​​​​​​​​പ്പ് പ​​​​​​​​രീ​​​​​​​​ക്ഷ​​​​​​​​യ്ക്കു പ്രാ​​​​​​​​യ​​​​​​​​പ​​​​​​​​രി​​​​​​​​ധി​​​​​​​​യി​​​​​​​​ല്ല. ജെ​​​​​​​​ആ​​​​​​​​ർ​​​​​​​​എ​​​​​​​​ഫ് പ​​​​​​​​രീ​​​​​​​​ക്ഷ​​​​​​​​യ്ക്ക് അ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ക്കാ​​​​​​​​വു​​​​​​​​ന്ന ഉ​​​​​​​​യ​​​​​​​​ർ​​​​​​​​ന്ന പ്രാ​​​​​​​​യ​​​​​​​​പ​​​​​​​​രി​​​​​​​​ധി 28 വ​​​​​​​​യ​​​​​​​​സാ​​​​​​​​ണ്. പ​​​​​​​​ട്ടി​​​​​​​​ക വി​​​​​​​​ഭാ​​​​​​​​ഗ​​​​​​​​ക്കാ​​​​​​​​ർ​​​​​​​​ക്കും, ഒ​​​​​​​​ബി​​​​​​​​സി, വി​​​​​​​​ക​​​​​​​​ലാം​​​​​​​​ഗ​​​​​​​​ർ, വ​​​​​​​​നി​​​​​​​​ത​​​​​​​​ക​​​​​​​​ൾ എ​​​​​​​​ന്നി​​​​​​​​വ​​​​​​​​ർ​​​​​​​​ക്കും അ​​​​​​​​ഞ്ചു വ​​​​​​​​ർ​​​​​​​​ഷ​​​​​​​​ത്തെ ഇ​​​​​​​​ള​​​​​​​​വ് അ​​​​​​​​നു​​​​​​​​വ​​​​​​​​ദി​​​​​​​​ക്കും.

പാ​​​​ർ​​​​ട്ട് എ, ​​​​പാ​​​​ർ​​​​ട്ടി ബി ​​​​ആ​​​​യാ​​​​ണ് പ​​​​രീ​​​​ക്ഷ ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.

പാ​​​​​​​​ർ​​​​​​​​ട്ട് എ: ​​​​​​​​എ​​​​​​​​ല്ലാ വി​​​​​​​​ഭാ​​​​​​​​ഗ​​​​​​​​ക്കാ​​​​​​​​ർ​​​​​​​​ക്കും പൊ​​​​​​​​തു​​​​​​​​വാ​​​​​​​​യു​​​​​​​​ള്ള​​​​​​​​താ​​​​​​​​യി​​​​​​​​രി​​​​​​​​ക്കും.
ലോ​​​​​​​​ജി​​​​​​​​ക്ക​​​​​​​​ൽ റീ​​​​​​​​സ​​​​​​​​ണിം​​​​​​​​ഗ്, ഗ്രാ​​​​​​​​ഫി​​​​​​​​ക്ക​​​​​​​​ൽ അ​​​​​​​​നാ​​​​​​​​ലി​​​​​​​​സി​​​​​​​​സ്, അ​​​​​​​​ന​​​​​​​​ലി​​​​​​​​റ്റി​​​​​​​​ക്ക​​​​​​​​ൽ ആ​​​​​​​​ൻ​​​​​​​​ഡ് ന്യൂ​​​​​​​​മ​​​​​​​​റി​​​​​​​​ക്ക​​​​​​​​ൽ എ​​​​​​​​ബി​​​​​​​​ലി​​​​​​​​റ്റി, ക്വാ​​​​​​​​ണ്ടി​​​​​​​​റ്റേ​​​​​​​​റ്റീ​​​​​​​​വ് കം​​​​​​​​പാ​​​​​​​​രി​​​​​​​​സ​​​​​​​​ണ്‍, സീ​​​​​​​​രീ​​​​​​​​സ് ഫോ​​​​​​​​ർ​​​​​​​​മേ​​​​​​​​ഷ​​​​​​​​ൻ, പ​​​​​​​​സി​​​​​​​​ൽ​​​​​​​​സ് എ​​​​​​​​ന്നി​​​​​​​​വ​​​​​​​​യാ​​​​​​​​ണ് ഈ ​​​​​​​​വി​​​​​​​​ഭാ​​​​​​​​ഗ​​​​​​​​ത്തി​​​​​​​​ൽ ഉ​​​​​​​​ൾ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി​​​​​​​​യി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്. പാ​​​​​​​​ർ​​​​​​​​ട്ട് ബി: ​​​​​​​​ബ​​​​​​​​ന്ധ​​​​​​​​പ്പെ​​​​​​​​ട്ട വി​​​​​​​​ഷ​​​​​​​​യ​​​​​​​​ത്തെ അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​മാ​​​​​​​​ക്കി​​​​​​​​യു​​​​​​​​ള്ള ചോ​​​​​​​​ദ്യ​​​​​​​​ങ്ങ​​​​​​​​ളാ​​​​​​​​യി​​​​​​​​രി​​​​​​​​ക്കും ഉ​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​രി​​​​​​​​ക്കു​​​​​​​​ക.
കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ www.ugc.ac.in എ​​​ന്ന യു​​​ജി​​​സി വെ​​​ബ്സൈ​​​റ്റിൽ ലഭിക്കും.

Share: