യു. പി എസ്. സി 19 ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

Share:

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ വിവിധ തസ്തികകളിലേക്ക് ഓണ്‍ ലൈന്‍
റിക്രൂട്ട്മെന്‍റ്നു അപേക്ഷ ക്ഷണിച്ചു.

പരസ്യ വിജ്ഞാപന നമ്പര്‍: 20/17

അസിസ്റ്റന്‍റ് സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ (നാച്ചുറല്‍ റിസോഴ്സ്
മാനേജ്മെന്‍റ് /രിഫിന്ദ് ഫാമിംഗ് സിസ്റ്റം ), ഡിപ്പാര്‍റ്റ് മെന്‍റ് ഓഫ്
അഗ്രിക്കള്‍ച്ചര്‍-1

സയന്‍റിഫിക് ഓഫീസര്‍ (കെമിക്കല്‍), ഡിപ്പാര്‍റ്റ് മെന്‍റ് ഓഫ്
കണ്‍സ്യൂമര്‍ അഫെയെഴ്സ്-9, സയന്‍റിഫിക് ഓഫീസര്‍ (നോണ്‍ ഡിസ്ട്രക്ടീവ്),
ഡിപ്പാര്‍റ്റ്മെന്‍റ് ഓഫ് കണ്‍സ്യൂമര്‍ അഫെയേഴ്സ്-4

നോട്ടിക്കല്‍ സര്‍വേയര്‍ കം ഡെപ്യൂട്ടി ഡയരക്ടര്‍ ജനറല്‍
(ടെക്നിക്കല്‍)-മിനിസ്ട്രി ഓഫ് ഷിപ്പിംഗ്-5, വിശദമായ വിജ്ഞാപനം
www.upsc.gov.in , www.upsconline.nic.in വെബ്സൈറ്റില്‍ ലഭ്യമാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 16

Share: