മെഡിക്കൽ ഓഫീസ൪ -അപേക്ഷ ക്ഷണിച്ചു
കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിൽ ചീഫ് മെഡിക്കല്‍ ഓഫീസര്‍, സീനിയര്‍ ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസ൪ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു തസ്തികകളിലും ഓരോ ഒഴിവുകള്‍ ആണുള്ളത്.
- ചീഫ് മെഡിക്കല്‍ ഓഫീസര്‍(ഹെഡ് ഓഫ് മെഡിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ്)
യോഗ്യത: അംഗീകൃത സര്‍വ്വകലാശാലയിൽ നിന്നും എം.ബി.ബി.എസ്സും ബന്ധപ്പെട്ട വിഷയത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ ഡിഗ്രി/ പി.ജി. മെഡിക്കല്‍ ഡിപ്ലോമയും. പി.ജി ക്കാര്‍ക്ക് 13 വര്‍ഷവും പി.ജി ഡിപ്ലോമക്കാര്‍ക്ക് 15 വര്‍ഷവും മുന്‍പരിചയം വേണം.
ഉയര്‍ന്ന പ്രായം: 50 വയസ്സ്.
ശമ്പളം: 43200 – 66000 രൂപ.
- സീനിയര്‍ ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍(ഹെഡ് ഓഫ് മെഡിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ്)
യോഗ്യത: അംഗീകൃത സര്‍വ്വകലാശാലയിൽ നിന്നും എം.ബി.ബി.എസ്സും ബന്ധപ്പെട്ട വിഷയത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ ഡിഗ്രി/ പി.ജി. മെഡിക്കല്‍ ഡിപ്ലോമയും. പി.ജി ക്കാര്‍ക്ക് 10 വര്‍ഷവും പി.ജി ഡിപ്ലോമക്കാര്‍ക്ക് 12 വര്‍ഷവും മുന്‍പരിചയം വേണം
ഉയര്‍ന്ന പ്രായം: 45 വയസ്സ്.
ശമ്പളം: 32900 – 58000 രൂപ.
വിശദവിവരങ്ങള്‍ക്ക് www.cochinport.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
അവസാന തീയതി: ജൂണ്‍ 7