ലാസ്റ്റ് ഗ്രേഡ് സര്‍വന്‍റ്സ് (വിവിധം) പി എസ് സി അപേക്ഷ ക്ഷണിച്ചു

Share:

കാറ്റഗറി നമ്പര്‍: 71/2017

അപേക്ഷ സമർപ്പിക്കേണ്ട രീതി :  www.keralapsc.gov.in  എന്നവെബ്സൈറ്റ് വഴി ‘ഒറ്റത്തവണ രജിസ്‌ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷം ഓൺലൈൻ ആയാണ്  അപേക്ഷിക്കേണ്ടത്.

ശമ്പളം: 16500 – 37500 രൂപ

ഒഴിവുകള്‍:- എണ്ണം ജില്ലാടിസ്ഥാനത്തി

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്‌: ഒഴിവുകള്‍ കണക്കാക്കപ്പെട്ടിട്ടില്ല.

നിയമന രീതി: നേരിട്ടുള്ള നിയമനം

പ്രായം: 18 -36 (ഉദ്യോഗാര്‍ത്ഥിക 2/1/1981 നും 1/1/1999 നും ഇടയി ജനിച്ചവ ആയിരിക്കണം) രണ്ട് തീയതിയും ഉള്‍പ്പെടെ.

മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കും പട്ടികജാതി/പട്ടികവര്‍ഗ്ഗത്തി ഉള്ളവര്‍ക്കും നിയമാനുസൃതമായ വയസ്സിളവ്‌ ഉണ്ടായിരിക്കും. (ഫാമിലി പ്ലാനിങ്ങ്‌ വോലന്‍ററി വര്‍ക്കെഴ്സിനു ഉയര്‍ന്ന പ്രായ പരിധിയി 45 ആയിരിക്കും. പാര്‍ട്ട് ടൈം കണ്ടിജന്‍റ്  വിഭാഗം ജീവനക്കാര്‍ക്ക് അവരുടെ പാര്‍ട്ടി ടൈം സര്‍വീസിന്‍റെ ദൈര്‍ഘ്യത്തോളം പ്രായ പരിധിയില്‍ ഇളവു അനുവദിക്കുന്നതാണ്. എന്നാ പെന്‍ഷ പ്രായം കഴിഞ്ഞവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നതല്ല.

യോഗ്യതകള്‍:

ഏഴാം ക്ലാസ്സ്  പരീക്ഷ പാസായിരിക്കണം. എന്നാല്‍ യാതൊരു വിധ ബിരുദവും നേടാന്‍ പാടില്ല.

  1. മേട്രന്‍, ബാലമന്ദിർ കോഴിക്കോട്
  2. സാമൂഹ്യ നീതി വകുപ്പിന്‍ കീഴിലുള്ള സാമൂഹ്യ ക്ഷേമ സ്ഥാപനങ്ങളിലെ വാച്ച് വുമണ്‍
  3. പബ്ലിക് വര്‍ക്സ് ഡിപ്പാര്‍ട്ട്മെന്‍റ് ക്ലീനർ, സിവില്‍ ക്ലീനർ (sewer cleaner)
  4. അച്ചടി വകുപ്പിലെ ഗേറ്റ് കീപ്പർ ഗ്രേഡ് II/ലാസ്കര്‍ ഗ്രേഡ് II

താഴെപ്പറയുന്ന തസ്തികകളില്‍ വനിതാ ഉദ്യോഗസ്ഥരെ പരിഗണിക്കുന്നതല്ല.

  1. വാച്ച് മാന്‍, (എല്ലാ വിഭാഗങ്ങളിലും ഉള്ളത്), വാച്ചര്‍
  2. നൈറ്റ് വാച്ച് മാന്‍
  3. ഗാര്‍ഡ്/നൈറ്റ് ഗാര്‍ഡ്
  4. ചൌക്കി ദാര്‍
  5. ക്ലീനര്‍ കം കണ്ടക്ട
  6. ക്ലീനര്‍(ബോട്ട് ക്ലീനര്‍, വാന്‍ ക്ലീനര്‍, ട്രാക്ടര്‍ ക്ലീനര്‍, ലോറി ക്ലീനര്‍,  ആംബുലന്‍സ് ക്ലീനര്‍)
  7. ലാസ്കര്‍
  8. ഗേറ്റ് കീപ്പര്‍
  9. ബുള്‍ കീപ്പ
  10. ഡ്രഗ്സ് കണ്ട്രോ വകുപ്പിലെ ആനിമ കീപ്പ

ഭിന്ന ശേഷി വിഭാഗക്കാരെ താഴെപറയുന്ന തസ്തികയില്‍ പരിഗണിക്കുന്നതല്ല.

  1. വാച്ച് മാന്‍/നൈറ്റ് വാച്ച്മാന്‍
  2. വാച്ചര്‍/നൈറ്റ് വാച്ചര്‍
  3. ഗാര്‍ഡ്/നൈറ്റ് ഗാര്‍ഡ്
  4. വാച്ച് വുമണ്‍
  5. ചെയിര്‍മാ൯ (ടൌണ്‍ & കണ്ട്രി പ്ലാനിങ്ങ്‌ വകുപ്പ്)
  6. മാര്‍ക്കര്‍(ടെക്നിക്കല്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പുകള്‍)
  7. റെഗുലര്‍ മാര്‍ക്കര്‍(മൃഗ സംരക്ഷണ വകുപ്പ്)
  8. ലാസ്കര്‍
  9. ഗേറ്റ് കീപ്പര്‍
  10. ക്ലീനര്‍ കം കണ്ടക്ട൪
  11. ക്ലീനര്‍(ബോട്ട് ക്ലീനര്‍, വാന്‍ ക്ലീനര്‍, ട്രാക്ടര്‍ ക്ലീനര്‍, ലോറി ക്ലീനര്‍,  ആംബുലന്‍സ് ക്ലീനര്‍)
  12. ഡ്രഗ്സ് കണ്ട്രോ വകുപ്പിലെ ആനിമ കീപ്പ

ഈ വിജ്ഞാന പ്രകാരം ലാസ്റ്റ് ഗ്രേഡ് സര്‍വീസിലെ എല്ലാ ചോദ്യങ്ങള്‍ക്കും ആയി പൊതുവായി റാങ്ക് ലിസ്റ്റ് തയ്യാറാക്കും. ഉദ്യോഗാര്‍ത്ഥികൾ ഓഫീസ് അറ്റന്‍ഡന്‍റ് തുടങ്ങിയ തസ്തികകളുടെ പേര് എഴുതാതെ ലാസ്റ്റ് ഗ്രേഡ് സര്‍വന്‍റ്സ് എന്ന് മാത്രം കാണിച്ച് ഒരു അപേക്ഷ സമര്‍പ്പിച്ചാൽ മതി.

അവസാന തീയതി: 14/6/2017 രാത്രി 12 മണി വരെ

Share: