ജെ.എന്‍.യു വില്‍ അദ്ധ്യാപകരെ ആവശ്യമുണ്ട്

ന്യൂഡല്‍ഹിയിലെ ജവാഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സിറ്റിയില്‍ (ജെ.എന്‍.യു.) അദ്ധ്യാപകരുടെ 83 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രൊഫസർ, അസ്സോസിയേറ്റ് പ്രൊഫസർ, അസിസ്റ്റൻറ് പ്രൊഫസർ, എന്നീ ഒഴിവുകളിലാണ് നിയമനം.
യൂണിവേഴ്സിറ്റിയിലെ വിവിധ വകുപ്പുകളിലും കേന്ദ്രങ്ങളിലുമാണ് ഒഴിവ്.
ഓണ്‍ലൈനായി അപേക്ഷിക്കണം.
വിശദവിവരങ്ങള്‍ www.jnu.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.