സ്റ്റെ​​​​നോ​​​​ഗ്രാ​​​​ഫ​​​​ർ : സ്റ്റാ​​​​ഫ് സെ​​​​ല​​​​ക്‌ഷൻ ക​​​​മ്മീ​​​​ഷ​​​​ൻ അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു

Share:

സ്റ്റാ​​​​ഫ് സെ​​​​ല​​​​ക്‌ഷൻ ക​​​​മ്മീ​​​​ഷ​​​​ൻ സ്റ്റെ​​​​നോ​​​​ഗ്രാ​​​​ഫ​​​​ർ ഗ്രേ​​​​ഡ് സി, ​​​​ഗ്രേ​​​​ഡ് ഡി ​​​​എ​​​​ക്സാ​​​​മി​​​​നേ​​​​ഷ​​​​ൻ-2017​​​ന് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കേ​​​​ന്ദ്ര സ​​​​ർ​​​​വീ​​​​സി​​​​ലെ വി​​​​വി​​​​ധ മ​​​​ന്ത്രാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ൽ സ്റ്റെ​​​​നോ​​​​ഗ്രാ​​​​ഫ​​​​ർ​​​​മാ​​​​രായി നി​​​​യ​​​​മനം ലഭിക്കും. 2017 സെ​​​പ്റ്റം​​​ബ​​​ർ നാ​​​ലു മു​​​ത​​​ൽ ഒ​​​ന്പ​​​തു വ​​​രെ പ​​​രീ​​​ക്ഷ ന​​​ട​​​ത്തും. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ജൂ​​​​ലൈ 15.

യോ​​​​ഗ്യ​​​​ത- 12-ാം ക്ലാ​​​​സ് പാ​​​​സ്. പ്രാ​​​​യം- 18- 27 വ​​​​യ​​​​സ്. 2017 ഓ​​​​ഗ​​​​സ്റ്റ് ഒ​​​​ന്ന് അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണ് പ്രാ​​​​യം ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്.

എ​​​​സ്‌​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് അ​​​​ഞ്ചും ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്കു മൂ​​​​ന്നും വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ൻ​​​​മാ​​​​ർ​​​​ക്കു പ​​​​ത്തും വി​​​​ക​​​​ലാം​​​​ഗ​​​​ർ​​​​ക്കു പ​​​​ത്തും വ​​​​ർ​​​​ഷം ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​ത്തി​​​​ൽ ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.

ശ​​​​ന്പ​​​​ളം- 9,300- 34,800 രൂ​​​​പ.
ഗ്രേ​​​​ഡ് പേ- 4,600 ​​​​രൂ​​​​പ.
അ​​​​പേ​​​​ക്ഷാ​​​​ഫീ​​​​സ്- 100 രൂ​​​​പ. പ​​​​ട്ടി​​​​ക​​​​വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ/ വി​​​​ക​​​​ലാം​​​​ഗ​​​​ർ/ വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ൻ/ വ​​​​നി​​​​ത​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​ർ​​​​ക്കു ഫീ​​​​സി​​​​ല്ല. ഓ​​​​ഫ് ലൈ​​​​ൻ അ​​​​പേ​​​​ക്ഷ​​​​ക​​​​ർ സെ​​​​ൻ​​​​ട്ര​​​​ൽ റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ് ഫീസ്റ്റാ​​​​ന്പ് മു​​​​ഖേ​​​​ന അ​​​​ട​​​​യ്ക്ക​​​​ണം.
പോ​​​​സ്റ്റ് ഫീ ​​​​സ്റ്റാ​​​​ന്പ് വാ​​​​ങ്ങി അ​​​​പേ​​​​ക്ഷാ ഫോ​​​​മി​​​​ൽ നി​​​​ർ​​​​ദ്ദി​​​​ഷ്ട കോ​​​​ള​​​​ത്തി​​​​ൽ ഒ​​​​ട്ടി​​​​ച്ച​​​​ശേ​​​​ഷം അ​​​​തേ കൗ​​​​ണ്ട​​​​റി​​​​ൽ​​​​നി​​​​ന്നു ത​​​​ന്നെ റ​​​​ദ്ദ് ചെ​​​​യ്യ​​​​ണം. ത​​​​പാ​​​​ൽ ഓ​​​​ഫീ​​​​സി​​​​ന്‍റെ പേ​​​​രും തീ​​​​യ​​​​തി​​​​യും ത​​​​പാ​​​​ൽ​​​​മു​​​​ദ്ര​​​​യി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​യി പ​​​​തി​​​​യ​​​​ണം. ഓ​​​​ണ്‍​ലൈ​​​​ൻ വ​​​​ഴി അ​​​​പേ​​​​ക്ഷ അ​​​​യ​​​​യ്ക്കു​​​​ന്ന​​​​വ​​​​ർ സ്റ്റേ​​​​റ്റ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ വ​​​​ഴി ചെ​​​​ലാ​​​​ൻ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചോ എ​​​​സ്ബി​​​​ഐ നെ​​​​റ്റ് ബാ​​​​ങ്കിം​​​​ഗ് വ​​​​ഴി​​​​യോ ക്രെ​​​​ഡി​​​​റ്റ്, ഡെ​​​​ബിറ്റ് കാ​​​​ർ​​​​ഡ് മു​​​​ഖേ​​​​ന​​​​യോ മേ​​​​ൽ​​​​പ്പ​​​​റ​​​​ഞ്ഞ ഫീ​​​​സ് അ​​​​ട​​​​യ്ക്ക​​​​ണം.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം- www.ssconline.nic.in അ​​​​ല്ലെ​​​​ങ്കി​​​​ൽ www.ssconline2.gov.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ണ്‍​ലൈ​​​​ൻ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ന​​​​ട​​​​ത്ത​​​​ണം. പാ​​​​ർ​​​​ട്ട്-1, പാ​​​​ർ​​​​ട്ട്-2 എ​​​​ന്നീ ര​​​​ണ്ട് ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യാ​​​​ണ് അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കേ​​​​ണ്ട​​​​ത്.

പ്രാ​​​​ഥ​​​​മി​​​​ക വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കി​​​​യ ശേ​​​​ഷം പാ​​​​ർ​​​​ട്ട്-1 ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കു​​​​ക.
വി​​​​ലാ​​​​സം- Regional Director (KKR), Staff Selection Commission, 1st Floor, E Wing, Kendriya Sadan, Koramangala, Bangalore, Karnataka- 560034.

Share: