കരിയര്‍ പരിശീലനം

Share:

കുടുംബശ്രീയുടെയും പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്‍റെയും ആഭിമുഖ്യത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന കരിയര്‍ വികസന പരിശീലനത്തിന്‍റെ ഈ മാസത്തെ ക്ലാസ് ഒമ്പതിന് രാവിലെ 9.30 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സൗജന്യ പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 0468 2221807, 9447892142 എന്നീ നമ്പരുകളില്‍ രജിസ്റ്റര്‍ ചെയ്യണം. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് യാത്രാബത്ത ലഭിക്കും

Share: