ലോക്സഭ സെക്രട്ടേറിയറ്റിൽ 28 ഒഴിവുകൾ

ലോക്സഭ സെക്രട്ടേറിയറ്റിൽ വിവിധ തസ്തികകളിലായി 28 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
എക്സിക്യുട്ടീവ്/ ലെജിസ്ലേറ്റീവ് / കമ്മിറ്റി/ പ്രോട്ടോക്കോള്‍ ഓഫീസർ -16 (ജനറല്‍-10 , ഒ. ബി.സി-5 , എസ്. ടി-1)
യോഗ്യത: ബിരുദാനന്തര ബിരുദം / 2 വര്‍ഷം ദൈര്‍ഘ്യമുള്ള ബിരുദാനന്തര ഡിപ്ലോമ/എല്‍.എല്‍.ബി/കോസ്റ്റ് അക്കൌണ്ടന്റ്/കമ്പനി സെക്രട്ടറി യോഗ്യത/ബിരുദം + 3 വര്‍ഷം മുന്‍പരിചയം.
പ്രായം: 27 വയസ്സില്‍ താഴെ.
ശമ്പളം: 15600 – 39100 രൂപ + ഗ്രേഡ് പേ 5400 രൂപ
വിശദവിവരങ്ങൾ www.loksabha.nic.in എന്ന വെബ്സൈറ്റിൽ
അവസാന തീയതി: ജൂലൈ 10