ഒ​​​മാ​​​ൻ ഇ​​​ന്ത്യ​​​ൻ സ്കൂ​​​ളി​​​ൽ അധ്യാപക ഒ​​​ഴി​​​വ്

Share:

ഒ​​​മാ​​​നി​​​ലെ ഇ​​​ന്ത്യ​​​ൻ സ്കൂ​​​ളി​​​ൽ ഒ​​​ഡെ​​​പെ​​​ക് മു​​​ഖേ​​​ന അദ്ധ്യാപക നിയമനം നടത്തുന്നു. 10 ഒ​​​ഴി​​​വുകളാണുള്ളത്.

ത​​​സ്തി​​​ക, യോ​​​ഗ്യ​​​ത

കി​​​ൻ​​​ഡ​​​ർ​​​ഗാ​​​ർ​​​ട്ട​​​ൻ ടീ​​​ച്ച​​​ർ:
യോ​​​ഗ്യ​​​ത: ബി​​​രു​​​ദം, മോ​​​ണ്ടിസോ​​​റി ടീ​​​ച്ച​​​ർ ട്രെ​​​യി​​​നിം​​​ഗ്. ഇം​​​ഗ്ലീ​​​ഷ്, സ​​​യ​​​ൻ​​​സ്, ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, ക​​​ണ​​​ക്ക് വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ പ്രൈ​​​മ​​​റി/​​​സെ​​​ക്ക​​​ൻ ഡ​​​റി ടീ​​​ച്ച​​​ർ: അ​​​ത​​​തു വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ബി​​​രു​​​ദം/ പി​​​ജി +​​​ ബി​​​എ​​​ഡ്.

ഐ​​​സി​​​ടി:
യോ​​​ഗ്യ​​​ത: കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സി​​​ൽ പി​​​ജി +എ​​​ച്ച്ടി​​​എം​​​എ​​​ൽ സി​​​എ​​​സ്എ​​​സ്, പൈ​​​ത്ത​​​ണ്‍, എം​​​എ​​​സ് ഓ​​​ഫീ​​​സ്, ജി ​​​സ്വീ​​​റ്റ് പ്രാ​​​വീ​​​ണ്യം. ഫി​​​സി​​​ക്ക​​​ൽ എ​​​ഡ്യുക്കേ​​​ഷ​​​ൻ ടീ​​​ച്ച​​​ർ (സ്ത്രീ): ​​​ഫി​​​സി​​​ക്ക​​​ൽ എ​​​ഡ്യുക്കേ​​​ഷ​​​നി​​​ൽ ബി​​​രു​​​ദം. വൈ​​​സ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ (സ്ത്രീ): ​​​പി​​​ജി+​​​ബി എ​​​ഡ്.

അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് അ​​​സി​​​സ്റ്റ​​​ന്‍റ് (സ്ത്രീ):
യോ​​​ഗ്യ​​​ത: ​​​ബി​​​രു​​​ദം+ എം​​​എ​​​സ് ഓ​​​ഫീ​​​സ്, ജി ​​​സ്വീ​​​റ്റ് എ​​​ന്നി​​​വ​​​യി​​​ൽ പ്രാ​​​വീ​​​ണ്യം. സി​​​ബി​​​എ​​​സ്ഇ/​​​ഐ​​​സി​​​എ​​​സ്ഇ സ്കൂ​​​ളി​​​ൽ 3 വ​​​ർ​​​ഷ പ​​​രി​​​ച​​​യം വേ​​​ണം. പ്രാ​​​യം: 40ൽ ​​​താ​​​ഴെ.
ശമ്പ ​​​ളം: ടീ​​​ച്ച​​​ർ (400-450 ഒ​​​മാ​​​ൻ റി​​​യാ​​​ൽ); വൈ​​​സ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ (600-700 ഒ​​​മാ​​​ൻ റി​​​യാ​​​ൽ).
വിശദ വിവരങ്ങളടങ്ങിയ ബ​​​യോ​​​ഡേ​​​റ്റ teachers@odepc.in എ​​​ന്ന ഇ​​​-മെ​​​യി​​​ലി​​​ൽ ജ​​​നു​​​വ​​​രി 20ന​​​കം അ​​​യ​​​യ്ക്ക​​​ണം.

കൂടുതൽ അറിയാൻ : www.odepc.kerala.gov.in

Share: