റേഡിയോഗ്രാഫര്‍ നിയമനം

Share:

കോഴിക്കോട് ഗവ. ദന്തല്‍ കോളേജ് ആശുപത്രി വികസന സമിതിക്ക് കീഴില്‍ ഓറല്‍ മെഡിസിന്‍ ആന്‍ഡ് റേഡിയോളജി വിഭാഗത്തില്‍ റേഡിയോഗ്രാഫര്‍ ട്രെയ്നിയെ നിയമിക്കും.

യോഗ്യത: ഡി.ആര്‍.ടി/ഡി.ആര്‍.ആര്‍.ടി/ബി.എം.ഐ.ടി/ബി.എസ്.സി റേഡിയോളജി.

മെയ് 29ന് രാവിലെ 11ന് ആധാര്‍ കാര്‍ഡ്, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ജാതി, മതം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സല്‍ സഹിതം അഭിമുഖത്തിനെത്തണം.

Share: