നഴ്‌സറി ടീച്ചർ പരിശീലനം : അപേക്ഷ ക്ഷണിച്ചു

Share:

കോട്ടയം: കേന്ദ്ര സർക്കാരിൻറെ ബിസിൽ ട്രെയിനിംഗ് ഡിവിഷന് കീഴിൽ നടത്തുന്ന രണ്ടു വർഷം, ഒരു വർഷം, ആറു മാസം ദൈർഘ്യമുള്ള മോണ്ടിസ്സോറി, പ്രീ-പ്രൈമറി, നഴ്‌സറി ടീച്ചർ പരിശീലന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഡിഗ്രി, പ്ലസ് ടു, എസ്.എസ്.എൽ.സി യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം.

ഫോൺ : 7994449314.

Share: