ഗണിതശാസ്ത്ര അധ്യാപക ഒഴിവ് : അഭിമുഖം 22ന്

Share:

കണ്ണൂര്‍ ഗവ.വി എച്ച് എസ് എസ്സില്‍ (സ്പോര്‍ട്സ്) ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഗണിതശാസ്ത്ര അധ്യാപക ഒഴിവ്്.

അഭിമുഖം ആഗസ്റ്റ് 22ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കും.

ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

ഫോണ്‍: 04972700891

Share: