എൽ.ബി.എസ്. കോഴ്സുകൾ

Share:

കോട്ടയം: ഏറ്റുമാനൂർ എൽ.ബി.എസ് ഉപകേന്ദ്രത്തിൽ സെപ്റ്റംബറിൽ ആരംഭിക്കുന്ന പി.ജി.ഡിസി.എ, ഡി.സി.എ, ഡി.സി.എ (സോഫ്റ്റ് വെയർ), ഡി.സി.എഫ്.എ, ടാലി കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു.

പി.ജി.ഡി.സി.എയ്ക്ക് ഡിഗ്രിയും ഡി.സി.എയ്ക്ക് എസ്.എസ്.എൽ. സി യും മറ്റ് കോഴ്‌സുകൾക്ക് പ്ലസ് ടുവുമാണ് യോഗ്യത.

www.lbscentre.kerala.gov.in എന്ന ലിങ്കിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം.

വിശദവിവരത്തിന് ഫോൺ: 0481 2534820, 9497818264

Share: