ആർ സി സിയിൽ സീനിയർ റസിഡൻറ്

Share:

തിരുവനന്തപുരം റീജിയണൽ കാൻസർ സെൻററിൽ കരാറടിസ്ഥാനത്തിൽ സീനിയർ റസിഡൻറ് (അനസ്തേഷ്യ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

വിശദവിവരങ്ങൾ www.rcctvm.gov.in ൽ ലഭ്യമാണ്.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ജൂൺ 10.

Share: