റെയില്‍വേയിൽ 18 സ്കൌട്ട് & ഗൈഡ്സ്

Share:

നോര്‍ത്ത് വെസ്റ്റേൺ റെയില്‍വേയിലും നോര്‍ത്ത് സെന്‍ട്രൽ റെയില്‍വേയിലും സ്കൌട്ട് & ഗൈഡ്സ് യോഗ്യതയുള്ളവര്‍ക്ക്‌ അവസരം.

ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി തസ്തികകളിലേക്ക് റെയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു.

നോര്‍ത്ത് വെസ്റ്റേൺ റെയില്‍വേയിൽ 10 ഒഴിവ്

പരസ്യവിജ്ഞാപന നമ്പര്‍: 01/2017/(S&G/RRC/NWR)

ലെവല്‍ 2 ഗ്രൂപ്പ് സി- 2 ഒഴിവ്

യോഗ്യത: 50% മാര്‍ക്കി കുറയാതെ പന്ത്രണ്ടാം ക്ലാസ് അല്ലെങ്കി തത്തുല്യം.

പ്രായം: 18 – 28 വയസ്സ്.

ശമ്പളം: 5200 – 20200 രൂപ, 1900 രൂപ ഗ്രേഡ് പേ

ലെവല്‍ 1 ഗ്രൂപ്പ് ഡി- 8 ഒഴിവ്

യോഗ്യത: പത്താം  ക്ലാസ് അല്ലെങ്കി ഐ.ടി.ഐ /നാഷണല്‍ അപ്രന്‍റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കി തത്തുല്യം.

പ്രായം: 18 – 31 വയസ്സ്.

ശമ്പളം: 5200 – 20200 രൂപ, 1800 രൂപ ഗ്രേഡ് പേ.

സ്കൌട്ട് & ഗൈഡ്

യോഗ്യത:

  1. പ്രസിഡന്‍റ് സ്കൌട്ട്/ഗൈഡ്/റോവര്‍/റേഞ്ചര്‍ അല്ലെങ്കി എതെങ്കിലും വിഭാഗത്തില്‍ ഹിമാലയന്‍ വുഡ് ബാഡ്ജ് ഉണ്ടാകണം.
  2. കഴിഞ്ഞ 5 വര്‍ഷമായി(2012 – 2013 മുത) ഏതെങ്കിലും സ്കൌട്ട് ഓര്‍ഗനൈസേഷനി പ്രവര്‍ത്തിക്കുന്ന ആളായിരിക്കണം.
  3. ദേശീയ തലത്തിലോ ഓള്‍ ഇന്ത്യ റെയില്‍വേ തലത്തിലോ 2 ഇവന്‍റുകളിലും സംസ്ഥാന തലത്തി 2 ഇവന്‍റുകളിലും പങ്കെടുത്തിട്ടുണ്ടാവണം.   

വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ്: www.rrcjaipur.in    www.nwr.indianrailways.gov.in സന്ദര്‍ശിക്കുക.

അവസാന തീയതി: ജൂലൈ 30

നോര്‍ത്ത് സെന്‍ട്രൽ  റെയില്‍വേയിൽ 8 ഒഴിവ്

പരസ്യവിജ്ഞാപന നമ്പര്‍: S&GQ 2017 – 2018

ഗ്രൂപ്പ് സി- 2 ഒഴിവ്

യോഗ്യത: 50% മാര്‍ക്കി കുറയാതെ ഇന്‍റ൪മീഡിയറ്റ്. ടെക്നിക്കല്‍ പോസ്റ്റുകളിൽ നിയമനം ലഭിക്കാന്‍ അപ്രന്‍റിസ്ഷിപ്പ്/ ഐ.ടി.ഐ പാസ്സായിരിക്കണം.

പ്രായം: 18 – 28 വയസ്സ്.

ശമ്പളം: 5200 – 20200 രൂപ, 1900 രൂപ ഗ്രേഡ് പേ

ഗ്രൂപ്പ് ഡി- 6 ഒഴിവ്

യോഗ്യത: പത്താം  ക്ലാസ് അല്ലെങ്കി ഐ.ടി.ഐ /നാഷണല്‍ അപ്രന്‍റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കി തത്തുല്യം.

പ്രായം: 18 – 31 വയസ്സ്.

ശമ്പളം: 5200 – 20200 രൂപ, 1800 രൂപ ഗ്രേഡ് പേ.

സ്കൌട്ട് & ഗൈഡ്

യോഗ്യത:

  1. പ്രസിഡന്‍റ് സ്കൌട്ട്/ഗൈഡ്/റോവര്‍/റേഞ്ചര്‍ അല്ലെങ്കി എതെങ്കിലും വിഭാഗത്തില്‍ ഹിമാലയന്‍ വുഡ് ബാഡ്ജ് ഉണ്ടാകണം.
  2. കഴിഞ്ഞ 5 വര്‍ഷമായി (2012 – 2013 മുത)ഏതെങ്കിലും സ്കൌട്ട് ഓര്‍ഗനൈസേഷനി പ്രവര്‍ത്തിക്കുന്ന ആളായിരിക്കണം.
  3. ദേശീയ തലത്തിലോ ഓള്‍ ഇന്ത്യ റെയില്‍വേ തലത്തിലോ 2 ഇവന്‍റുകളിലും സംസ്ഥാന തലത്തി 2 ഇവന്‍റുകളിലും പങ്കെടുത്തിട്ടുണ്ടാവണം.   

ഓണ്‍ലൈ ആയിട്ടാണ്  അപേക്ഷ അയക്കേണ്ടത്.  

വെബ്സൈറ്റ്: www.rrcald.org അവസാന തീയതി: ഓഗസ്റ്റ് 9

Share: