ഫിസിയോതെറാപ്പി ട്രെയിനിംഗ്

Share:

തിരുവനന്തപുരം റീജിയണൽ കാൻസർ സെൻ റ ർ ഫിസിയോതെറാപ്പി ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.

ജൂലൈ 6 വൈകിട്ട് 4 വരെ അപേക്ഷ സ്വീകരിക്കും.

വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.rcctvm.gov.in സന്ദർശിക്കുക.

Share: