മാനേജ്മെൻറ് ഓഫ് സ്പെസിഫിക് ലേണിങ് കോഴ്സ്

കൊല്ലം : എസ് ആര് സി കമ്മ്യൂണിറ്റി കോളജില്‍ മാനേജ്മെൻറ് ഓഫ് സ്പെസിഫിക് ലേണിങ് ഡിസോഡേഴ്സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: പന്ത്രണ്ടാം ക്ലാസ്സ്.
ഡിസംബര്‍ 31നകം https://app.srccc.in/register മുഖേന അപേക്ഷിക്കണം.
വിവരങ്ങള്‍ക്ക് : www.srccc.in
ജില്ലയിലെ പഠനകേന്ദ്രം: ഓക്സ്ഫോഡ് കിഡ്സ് മോണ്ടിസോറി ഹൗസ് ഓഫ് ചില്‍ഡ്രന്‍സ് ആന്‍ഡ് ടീച്ചര്‍ ട്രെയിനിംഗ് കെ.സി. സെന്റര്‍- മൂന്നാം നില, ഹൈസ്കൂള്‍ ജംഗ്ഷന്, കരുനാഗപ്പള്ളി.
ഫോണ്‍: 7356971881, 9895616665.





