ഫിസിയോ തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ്

കോട്ടയം : മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിനുകീഴില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഭിന്നശേഷി ഓട്ടിസം റീഹാബിലിറ്റേഷന്‍ ആന്ഡ്് ഫെസിലിറ്റേഷന്‍ സെൻററിലേക്ക് ഫിസിയോ തെറാപ്പിസ്റ്റ്,സ്പീച്ച തെറാപ്പിസ്റ്റ,്ക്ലിനിക്കല് സൈക്കോളജിസ്റ്റ്,ഒക്ക്യൂപ്പേഷണല്‍ തെറാപ്പിസ്റ്റ്,ആയ എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
22നും 46നും മദ്ധ്യേ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ളവര്‍ ഓഗസ്റ്റ് 12ന് രാവിലെ 10 ന് നടത്തുന്ന വോക് -ഇന്‍ – ഇൻറര്‍വ്യൂവില്‍ യോഗ്യത തെളിയിക്കുന്ന അംഗീകൃത സ്ഥാപനത്തില്‍നിന്നുള്ള അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി മാടപ്പള്ളി ബ്ലോക്ക് കാര്യലയത്തില്‍ എത്തണം.
ഫോണ്‍: 9497726859,9061494603,9446097244.





