പൊതുവിജ്ഞാനം – നദികൾ ; നദീതടങ്ങൾ

1858
0
Share:

    1. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നദികളുള്ള ജില്ല?

കാസര്‍ഗോഡ്‌

2. കേരളത്തിലെ ആകെ നദികള്‍?

44

  1. മഹാരാഷ്ട്രയിലെ മഹാബലേശ്വറില്‍ നിന്നും ഉത്ഭവിക്കുന്ന നദി?

കൃഷ്ണ നദി

  1. മേട്ടൂര്‍ ഡാം സ്ഥിതി ചെയ്യുന്നത് ഏത് നദിക്ക് കുറുകെ ആണ്?

കാവേരി നദിക്ക്

  1. ടിബറ്റില്‍ യാര്‍ലങ്സാങ്പൊ എന്നറിയപ്പെടുന്ന നദി?

ബ്രഹ്മ പുത്രാ നദി

  1. ലോകത്തെ ഏറ്റവും വലിയ ഡെല്‍റ്റ?

സുന്ദര്‍ ബന്‍

  1. നിയമപരമായി മനുഷ്യതുല്യ പദവി ലഭിക്കുന്ന ലോകത്തെ ആദ്യ നദി?

വാങ് നൂയി നദി

  1. സൈലന്‍റ് വാലിയിലൂടെ ഒഴുകുന്ന നദി?

കുന്തിപ്പുഴ

  1. ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന നദി?

നര്‍മ്മദ

  1. തെഹ്രി അണക്കെട്ട് ഏത് നദിയിലാണ്?

ഭാഗീരഥി

  1. തജ്മഹല്‍ ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്നു?

യമുന

  1. NW-1 ദേശീയ ജലപാത ഏത് നദിയിലൂടെയാണ്?

ഗംഗ

  1. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിവിധോദ്ദേശ്യ നദീതട പദ്ധതി?

ദാമോദര്‍ നദീതട പദ്ധതി

  1. അലമാട്ടി ഡാം ഏത് നദിയില്‍ സ്ഥിതി ചെയ്യുന്നു?

കൃഷ്ണ

  1. ഇന്ത്യയിലെ ‘ചുവന്ന നദി’ എന്നറിയപ്പെടുന്ന നദി?

ബ്രഹ്മപുത്ര

  1. ഗായ്മുഖ് ഏത് നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഗംഗ

  1. ബംഗാളിന്‍റെ ദുഃഖം എന്നറിയപ്പെടുന്ന നദി?

ദാമോദര്‍

  1. ദാമോദര്‍ നദീതട പദ്ധതിയുടെ ഗുണഭോക്ത സംസ്ഥാനങ്ങള്‍ ഏതെല്ലാം?

ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍

  1. ഗംഗയും യമുനയും സംഗമിക്കുന്ന സ്ഥലം?

അലഹാബാദ്

  1. ഭാരതപ്പുഴ എവിടെ നിന്നുത്ഭവിക്കുന്നു?

ആനമല

  1. ഹിരാക്കുഡ് നദീതട പദ്ധതി ഏത് നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

മഹാനദി

  1. കാവേരി തര്‍ക്കപരിഹാര ട്രിബ്യൂണലിന്‍റെ അധ്യക്ഷന്‍ ആര്?

ജസ്റ്റിസ് അഭയ് മനോഹര്‍ സാപ്രേ

  1. കേരളത്തിലെ ഏറ്റവും നീളം കുറഞ്ഞ നദി?

മഞ്ചേശ്വരം പുഴ (16 കി.മീ)

  1. പമ്പാനദിയുടെ പതനസ്ഥാനം ഏത്?

വേമ്പനാട്ടു കായല്‍

  1. പെരിയാര്‍ പുഴയുടെ പഴയ പേര് എന്തായിരുന്നു?

ചൂര്‍ണ്ണി

  1. പള്ളിവാസല്‍ പ്രോജക്റ്റ് ഏത് നദിയിലാണ്?

മുതിരമ്പുഴ

  1. കാവേരിയുടെ ഏത് പോഷക നദിയാണ് കേരളത്തില്‍ നിന്നും ഉത്ഭവിക്കുന്നത്?

കബനി

  1. മുല്ലപ്പെരിയാര്‍ ഡാം നിര്‍മ്മിച്ച വര്‍ഷം?

1895

  1. രാജ്ഘട്ട് ഏത് നദിയുടെ തീരത്താണ്?

യമുന

  1. കോസി ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ്?

ബീഹാര്‍

31. ഇന്ത്യയില്‍ ഒരു ജില്ലയായി പ്രഖ്യാപിക്കപ്പെട്ട ഏക നദീ ദ്വീപ്‌?

മജുലി

32. വൂളാര്‍ തടാകത്തിലേക്ക് ജലം എത്തിക്കുന്ന നദി?

ഝലം

  1. നാഗാര്‍ജുന സാഗര്‍ അണക്കെട്ട് ഏത് നദിയിലാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്?

കൃഷ്ണ

  1. ബ്രഹ്മപുത്രാ നദി അരുണാചല്‍ പ്രദേശില്‍ പ്രവേശിക്കുമ്പോള്‍ ഏത് പേരില്‍ അറിയപ്പെടുന്നു?

സിയാങ്ങ്

  1. ഗംഗയുടെ പോഷകനദികളില്‍ ഏറ്റവും നീളം കൂടിയ നദി?
Share: