വ്യോമസേനാ റിക്രൂട്ട്മെൻറ് റാലി വയനാട്ടിൽ

Share:

മേയ് 24 മുതൽ 31 വരെ വടക്കൻ ജില്ലക്കാർക്കായുള്ള എയർ ഫോഴ്സ് റിക്രൂട്ട്മെൻറ് റാലി വയനാട് , കൽപ്പറ്റ എസ് കെ എം ജെ സ്കൂൾ മൈതാനത്തു നടക്കും.
തസ്തികകള്‍:
1. ഓട്ടോ ടെക്നീഷ്യന്‍
2. ഗ്രൌണ്ട് ട്രെയിനിംഗ് ഇന്സ്ട്ര്ക്ടര്‍
3. ഇന്ത്യന്‍ എയര്‍ ഫോഴ്സ് പോലീസ്
യോഗ്യത: പ്ലസ്‌ടുവിനു മൊത്തമായും , ഇംഗ്ലീഷിനു പ്രത്യേകമായും 50% മാര്ക്ക് .
4. മെഡിക്കല്‍ അസിസ്റ്റൻറ്
യോഗ്യത: പ്ലസ്‌ടുവിനു മൊത്തമായും , ഇംഗ്ലീഷിനു പ്രത്യേകമായും 50% മാര്ക്ക് . കൂടാതെ പ്ലസ്‌ടുവിനു ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ പഠിച്ചിരിക്കണം.
പ്രായം: 17- 21 വയസ്സ്
ഉയരം:
ഓട്ടോ ടെക്നീഷ്യന്‍ – 165 സെ മീ.
ഗ്രൌണ്ട് ട്രെയിനിംഗ് ഇൻസ്ട്രക്ടർ – 167 സെ മീ.
ഇന്ത്യന്‍ എയര്‍ ഫോഴ്സ് പോലീസ് – 175 സെ മീ.
മെഡിക്കല്‍ അസിസ്റ്റന്റ് – 152. 5 സെ. മീ.
എഴുത്തുപരീക്ഷയുടെ വിശദവിവരങ്ങള്‍, സിലബസ്, മാതൃകാ ചോദ്യപേപ്പറുകള്‍ എന്നിവ www.airmenselection.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

Share: