കെയര്‍ ടേക്കര്‍ ഒഴിവ്

Share:

തിരുവനന്തപുരം: വഞ്ചിയൂര്‍ ജില്ലാ സൈനികക്ഷേമ ഓഫീസിനു സമീപം പ്രവര്‍ത്തിക്കുന്ന സൈനിക റസ്റ്റ് ഹൗസില്‍ കെയര്‍ ടേക്കര്‍ (താല്‍ക്കാലികം) ആയി ജോലി നോക്കുന്നതിന് വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

താല്‍പ്പര്യമുള്ള വിമുക്തഭടന്മാര്‍ ജൂലൈ ഒമ്പതിന് മുമ്പ് , ജില്ലാ സൈനികക്ഷേമ ഓഫീസര്‍, ജില്ലാ സൈനികക്ഷേമ ഓഫീസ്, വഞ്ചിയൂര്‍, തിരുവനന്തപുരം എന്ന വിലാസത്തില്‍ അപേക്ഷ അയക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2472748

Share: