ഇന്‍റഗ്രൽ കോച്ച് ഫാക്ടറിയിൽ സ്പോര്‍ട്സ് /കള്‍ച്ചറൽ  ക്വാട്ടയിൽ ഒഴിവുകള്‍

574
0
Share:

റെയില്‍വേ മന്ത്രാലയത്തിന്‍ കീഴി ചെന്നൈയിലുള്ള ഇന്‍റഗ്രൽ കോച്ച് ഫാക്ടറിയിൽ കള്‍ച്ചറൽ , സ്പോര്‍ട്സ് ക്വാട്ട ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കള്‍ച്ചറൽ ക്വാട്ട-2 ഒഴിവ്.

ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സര്‍(വനിത), ഭരതനാട്യം/കുച്ചിപ്പുടി-1, തബല-1

വിദ്യാഭ്യാസ യോഗ്യത: പന്ത്രണ്ടാം ക്ലാസ്/അനുബന്ധ  എന്‍ജിനീയറിങ്ങ് ട്രേഡില്‍ ഐ.ടി.ഐ/അപ്രന്‍റിസ്ഷിപ്പ്.

കലാരംഗത്തെ നേട്ടങ്ങള്‍: മ്യൂസിക്/ഡാന്‍സിൽ ഡിഗ്രി/ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ്

പ്രായം: 2018 ജനുവരി ഒന്നിന് 18-28 വയസ്.

അപേക്ഷയുടെ മാതൃക www.icf.indianrailways.gov.in എന്ന വെബ്സൈറ്റി ലഭ്യമാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 11

സ്പോര്‍ട്സ് ക്വാട്ട (ടാലന്‍റ് സ്കൌട്ടിംഗ്)-3, (പേ ലെവല്‍ 5, 29200 രൂപ-1, പേ ലെവല്‍ 2, 19900 രൂപ-2,) പുരുഷന്മാര്‍ക്ക് മാത്രം.

ഇനങ്ങള്‍-ട്രിപ്പി ജംപ്, 200 മീറ്റര്‍, 1500 മീറ്റ സ്പോര്‍ട്സ് ക്വാട്ട (ഓപ്പണ്‍ അഡ്വര്‍ട്ടൈസ്മെന്‍റ്)-10 (ഒഴിവ്)

പ്രായം: 2018 ജനുവരി ഒന്നിന് 18-25 വയസ്.

അപേക്ഷയുടെ മാതൃക www.icf.indianrailways.gov.in എന്ന വെബ്സൈറ്റി ലഭ്യമാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 12

Share: