അസി. പ്രൊഫസര്‍ ഒഴിവ്

Share:

കണ്ണൂർ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റലൂം ടെക്നോളജിയുടെ കീഴിലുള്ള കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്ങ് കോളേജില്‍ അസി. പ്രൊഫസര്‍ (ഗസ്റ്റ്)- മലയാളം തസ്തികയില്‍ നിയമനം നടത്തുന്നു.

ജൂലൈ ഏഴിന് രാവിലെ 11 മണിക്ക് തോട്ടടയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് കാമ്പസില്‍ വാക് ഇന്‍ ഇൻ റ ര്‍വ്യൂ നടത്തും.

മലയാളത്തില്‍ ബിരുദാനന്തര ബിരുദവും, യൂ ജി സി നെറ്റ് , അധ്യാപന പരിചയവും ഉള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യതയും, പ്രവൃത്തി പരിചയവും തെളിയിക്കുന്ന എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, കോപ്പിയും, ബയോഡാറ്റയും സഹിതം അഭിമുഖത്തിൽ പങ്കെടുക്കണം.

ഫോണ്‍ : 0497 2835390

Share: