അസിസ്റ്റൻറ് പ്രൊഫസർ നിയമനം

തിരുഃ എൽ ബി എസ് സെൻറ്ർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ പൂജപ്പുരയിലെ വനിതാ എൻജിനീയറിങ് കോളേജിലും കാസർഗോഡുള്ള എൻജിനീയറിങ് കോളേജിലും കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
താത്പര്യമുള്ളവർ www.lbscentre.kerala.gov.in ലൂടെ ആഗസ്റ്റ് 30 നുള്ളിൽ അപേക്ഷിക്കണം.
ഫോൺ: 0471 2560320.






