ഗണിത ശാസ്ത്ര അധ്യാപകന്‍

കൊല്ലം: പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ഗണിത ശാസ്ത്ര അധ്യാപക തസ്തികയില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂലൈ ഏഴിന് രാവിലെ 10.30 ന് നടക്കും.
പി എസ് സി അംഗീകരിച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ (55 ശതമാനം മാര്‍ക്കോടെ എം എസ് സി യും നെറ്റും) വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ പ്രമാണങ്ങളുമായി അഭിമുഖത്തിന് ഹാജരാകണം.