വാസ്തുശാസ്ത്ര കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

245
0
Share:

സാംസ്‌കാരികകാര്യ വകുപ്പിന്റെ കീഴില്‍ ആറന്മുളയിലുള്ള വാസ്തുവിദ്യ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വാസ്തുശാസ്ത്ര ഹ്രസ്വകാല (നാല് മാസം) കോഴ്‌സിന്റെ അടുത്ത ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഡിപ്ലോമ ഇന്‍ സിവില്‍ എന്‍ജിനിയറിങ്, ആര്‍കിടെക്ച്ചര്‍, പ്രെഫഷണല്‍ ഡിപ്ലോമ ഇന്‍ സിവില്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ എന്‍ജിനിയറിങ്, ഐ,ടി.ഐ സിവില്‍ ഡ്രാഫ്ട്‌സ്മാന്‍, കെ.ജി.സി.ഇ സിവില്‍ എന്‍ജിനിയറിങ്,ഐ.ടി.ഐ ആര്‍കിടെക്ച്ചറല്‍ അസ്സിസ്റ്റന്റ്ഷിപ്പ് എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷ ഒക്‌ടോബര്‍ 31 നകം സമര്‍പ്പിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് വാസ്തുവിദ്യാ ഗുരുകുലവുമായി ബന്ധപ്പെടുക.

ഫോണ്‍-0468 2319740

Share: