ഉർദു സർവകലാശാലയിൽ അധ്യാപക, അനധ്യാപക ഒഴിവുകൾ

Share:
ഹൈദരാബാദിലെ മൗലാന ആസാദ്‌ നാഷണൽ ഉർദു സർവകലാശാലയിൽ വിവിധ തസ്‌തികകളിലായി 52 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അധ്യാപക, അനധ്യാപക തസ്‌തികകളിലാണ്‌ ഒഴിവ്‌.
അധ്യാപക തസ്‌തികയിൽ:
അസി. പ്രൊഫസർ എഡ്യുക്കേഷൻ 9,
പ്രൊഫസർ എഡ്യുക്കേഷൻ 6,
വുമൺ എഡ്യുക്കേഷൻ, 1,
പൊളിറ്റിക്കൽ സയൻസ്‌ 1,
ഇസ്ലാമിക്‌സ്‌റ്റഡീസ്‌ 1,
കംപ്യൂട്ടർ സയൻസ്‌ ആൻഡ്‌ ഇൻഫർമേഷൻ ടെക്‌നോളജി 1 അസോസിയറ്റ്‌ പ്രൊഫസർ എഡ്യുക്കേഷൻ 4, മാസ്‌കമ്യൂണിക്കേഷൻ ആൻഡ്‌ ജേർണലിസം 1,
സോഷ്യൽ വർക്‌ 1,
കെമിസ്‌ട്രി 1,
ഇക്കണോമിക്‌സ്‌ 2,
സോഷ്യോളജി 1,
ഇംഗ്ലീഷ്‌ 1,
ഹിസ്‌റ്ററി 2,
കശ്‌മീരി 1,
പോളിടെക്‌നിക്‌ എച്ച്‌ഒഡി: ഇലക്ട്രിക്കൽ ആൻഡ്‌ ഇലക്ട്രോണിക്‌സ്‌ എൻജിനിയറിങ്‌ 1,
ഓട്ടോമൊബൈൽ എൻജിനിയറിങ്‌ 1 എന്നിങ്ങനെയാണ്‌ ഒഴിവുകൾ
 
അനധ്യാപക തസ്‌തികയിൽ :
സെക്‌ഷൻ ഓഫീസർ 1,
അസിസ്‌റ്റന്റ്‌ 3,
എൽഡി ക്ലർക്‌ 4,
ഇൻസ്‌ട്രക്ടേഴ്‌സ്‌(പോളിടെക്‌നിക്‌) 4,
ലൈബ്രറി അസി. 1,
ലൈബ്രറി അറ്റൻഡന്റ്‌ 1
എന്നിങ്ങനെയാണ്‌ അവസരം .
വിശദവിവരത്തിനും അപേക്ഷിക്കാനും www.manuu.ac.in സന്ദർശിക്കുക
അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതി മാർച്ച്‌ 27.
Share: