യു​ പി​ എ​സ്‌ ​സി അപേക്ഷ ക്ഷണിച്ചു

Share:

യൂ​ണി​യ​ൻ പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ (UPSC) കേ​ന്ദ്ര സ​ർ​വീ​സി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ലെ 69 ഒ​ഴി​വുകളിലേക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ആ​രോ​ഗ്യ, കു​ടും​ബ​ക്ഷേ​മ വ​കു​പ്പി​ൽ സ്പെ​ഷ​ലി​സ്റ്റ് ഗ്രേ​ഡ് 3 (ജ​ന​റ​ൽ സ​ർ​ജ​റി)
ഒഴിവുകൾ : 24

കേ​ന്ദ്ര ജ​ല​ശ​ക്തി വ​കു​പ്പി​നു കീ​ഴി​ൽ സെ​ൻ​ട്ര​ൽ വാ​ട്ട​ർ ആ​ൻ​ഡ് പ​വ​ർ റി​സ​ർ​ച്ച് സ്റ്റേ​ഷ​നി​ൽ സ​യ​ന്‍റി​സ്റ്റ് ബി (​സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ്)
ഒഴിവുകൾ : 20

സ​യ​ന്‍റി​സ്റ്റ് ബി (​എ​ർ​ത്ത് സ​യ​ൻ​സ​സ്)
ഒഴിവുകൾ : 6
കേ​ന്ദ്ര ആ​രോ​ഗ്യ-​കു​ടും​ബ​ക്ഷേ​മ വ​കു​പ്പി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ സ്പെ​ഷ​ലി​സ്റ്റ് ഗ്രേ​ഡ് 3
ഒഴിവുകൾ : 16

www.upsconline.nic.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്ക​ണം.
അവസാന തിയതി : ഫെ​ബ്രു​വ​രി 15

കൂടുതൽ അറിയാൻ : www.upsc.gov.in

Share: