യു പി എസ് സി : 34 ഒഴിവുകൾ

Share:

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ വിവിധ തസ്തികകളിലുള്ള 34 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.
ജൂനിയർ ടെക്നിക്കൽ ഓഫീസർ, ജൂനിയർ സയന്റിഫിക് ഓഫീസർ , സയന്റിസ്റ്റ് , ഡെപ്യൂട്ടി ലെജിസ്ലേറ്റീവ് കോൺസൽ , കെമിസ്റ്റ് ആൻഡ് മെറ്റലർജിസ്റ്, പ്രിൻസിപ്പൽ ഓഫീസർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ.
വിശദ വിവരങ്ങൾ : www.upsconline.nic.in / www.upsc.gov.in എന്നീ വെബ് സൈറ്റുകളിൽ ലഭിക്കും.
അവസാന തിയതി : ഓഗസ്ററ് 30

TagsUPSC
Share: