സെ​​​ൻ​​​ട്ര​​​ൽ ആം​​​ഡ് പോ​​​ലീ​​​സി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ​​​ൻ​​​ഡ​​​ന്‍റ് 398 ഒഴിവുകൾ

Share:
upsc notifications

യൂ​​​ണി​​​യ​​​ൻ പ​​​ബ്ളി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ (യു​​​പി​​​എ​​​സ്‌​​​സി) സെ​​​ൻ​​​ട്ര​​​ൽ ആം​​​ഡ് പോ​​​ലീ​​​സ് ഫോ​​​ഴ്സി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ​​​ൻ​​​ഡാ​​​ന്‍റ് ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് അപേക്ഷ ക്ഷണിച്ചു.398 ഒഴിവുകളാണുള്ളത്. ബിഎസ്ഫ്- 60, സിആർപിഎഫ്- 179, സിഐ എസ്എഫ്- 84, ഐടിബിപി- 46, എസ്എസ്ബി-29 എന്നിങ്ങനെയാണ് ഒഴിവുകൾ.
സ്ത്രീ​​​ക​​​ൾ​​​ക്കും പു​​​രു​​​ഷ​​​ൻ​​​മാ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാ​​​മെ​​​ങ്കി​​​ലും ഐ​​​ടി​​​ബി​​​ടി​​​യി​​​ൽ പു​​​രു​​​ഷ​​​ൻ​​​മാ​​​രെ മാത്രമേ നി​​​യ​​​മി​​​ക്കു​​​ക​​​യു​​​ള്ളൂ.
യോ​​​ഗ്യ​​​ത- അം​​​ഗീ​​​കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ​​​നി​​​ന്ന് ബി​​​രു​​​ദം. എ​​​ൻ​​​സി​​​സി സി ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, ബി ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് അ​​​ഭി​​​ല​​​ഷ​​​ണീ​​​യ യോ​​​ഗ്യ​​​ത​​​യാ​​​ണ്. ഇ​​​ന്‍റ​​​ർ​​​വ്യൂ, പേ​​​ഴ്സ​​​ണ​​​ൽ ടെ​​​സ്റ്റ് എ​​​ന്നി​​​വ​​​യു​​​ടെ സ​​​മ​​​യ​​​ത്തു​​​മാ​​​ത്ര​​​മേ എ​​​ൻ​​​സി​​​സി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ക​​​യൂ​​​ള്ളൂ.
ശാ​​​രീ​​​രി​​​ക​​​യോ​​​ഗ്യ​​​ത- ഉ​​​യ​​​രം 157 സെ.​​​മീ (പു​​​രു​​​ഷ​​​ൻ), 152 സെ.​​​മീ (സ്ത്രീ). ​​​തൂ​​​ക്കം ആ​​​നു​​​പാ​​​തി​​​കം. കാ​​​ഴ്ച​​​ശ​​​ക്തി: ലോ​​​ജി​​​സ്റ്റി​​​ക്സ്, എ​​​ജ്യൂ​​​ക്കേ​​​ഷ​​​ൻ – ര​​​ണ്ടു ക​​​ണ്ണു​​​ക​​​ൾ​​​ക്കും കു​​​റ​​​ഞ്ഞ​​​ത് 6/60, 6/60 ക​​​ണ്ണ​​​ട ഉ​​​പ​​​യോ​​​ഗി​​​ച്ച് 6/6, 6/12 വ​​​ർ​​​ണാ​​​ന്ധ​​​ത​​​യോ നി​​​ശാ​​​ന്ധ​​​ത​​​യോ പാ​​​ടി​​​ല്ല.
എ​​​സ്‌സി 6/9, 6/9, 6/6, 6/6പ്രാ​​​യം- 20 നും 25​​​നും മ​​​ധ്യേ. എ​​​സ്‌​​​സി/ എ​​​സ്ടി/ ഒ​​​ബി​​​സി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് ഉ​​​യ​​​ർ​​​ന്ന പ്രാ​​​യ​​​ത്തി​​​ൽ ഇ​​​ള​​​വ് ല​​​ഭി​​​ക്കും. ശ​​​ന്പ​​​ളം- 15,600- 39,100 രൂ​​​പ. ഗ്രേ​​​ഡ് പേ- 5400 ​​​രൂ​​​പ.
തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്: ര​​​ണ്ടു ഘ​​​ട്ട​​​ങ്ങ​​​ളാ​​​യു​​​ള്ള എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ, കാ​​​യി​​​ക​​​ക്ഷ​​​മ​​​താ​​​പ​​​രീ​​​ക്ഷ, വൈ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​ന, പേ​​​ഴ്സ​​​ണാ​​​ലി​​​റ്റി ടെ​​​സ്റ്റ്/​​​ഇ​​​ന്‍റ​​​ർ​​​വ്യൂ എ​​​ന്നി​​​വ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ക.
ശാ​​​രീ​​​രി​​​ക യോ​​​ഗ്യ​​​ത: പു​​​രു​​​ഷ​​​ൻ​​​മാ​​​ർ: ഉ​​​യ​​​രം-170 സെ.​​​മീ., നെ​​​ഞ്ച​​​ള​​​വ്-80 സെ.​​​മീ., വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്പോ​​​ൾ 85 സെ.​​​മീ.(​​​പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ​​​ക്കാ​​​ർ​​​ക്ക് യ​​​ഥാ​​​ക്ര​​​മം 162 സെ.​​​മീ., 77 -82 സെ.​​​മീ.).സ്ത്രീ​​​ക​​​ൾ: 157 സെ.​​​മീ.(​​​പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ​​​ക്കാ​​​ർ​​​ക്ക് 154 സെ.​​​മീ.) തൂ​​​ക്കം ഉ​​​യ​​​ര​​​ത്തി​​​ന് ആ​​​നു​​​പാ​​​തി​​​കം.കാ​​​ഴ്ച​​​ശ​​​ക്തി: ക​​​ണ്ണ​​​ട​​​യി​​​ല്ലാ​​​തെ ര​​​ണ്ടു ക​​​ണ്ണു​​​ക​​​ൾ​​​ക്കും 6/6, 6/9. കൂ​​​ട്ടി​​​മു​​​ട്ടു​​​ന്ന കാ​​​ൽ​​​മു​​​ട്ടു​​​ക​​​ൾ, പ​​​ര​​​ന്ന പാ​​​ദം, പി​​​ട​​​ച്ച ഞ​​​ര​​​ന്പു​​​ക​​​ൾ, കോ​​​ങ്ക​​​ണ്ണ് എ​​​ന്നി​​​വ അ​​​യോ​​​ഗ്യ​​​ത​​​യാ​​​ണ്.
കാ​​​യി​​​ക​​​ക്ഷ​​​മ​​​താ​​​പ​​​രീ​​​ക്ഷ:
പു​​​രു​​​ഷ​​​ൻ​​​മാ​​​ർ: 16 സെ​​​ക്ക​​​ന്‌ഡിൽ 100 മീ​​​റ്റ​​​ർ ഓ​​​ട്ടം. 6.5 മി​​​നി​​​ട്ടി​​​ൽ 1.6 കി​​​ലോ​​​മീ​​​റ്റ​​​ർ ഓ​​​ട്ടം. ലോം​​​ഗ്ജം​​​പ് 3.65 മീ​​​റ്റ​​​ർ(​​​മൂ​​​ന്ന​​​വ​​​സ​​​രം). ഹൈ​​​ജം​​​പ് 1.2 മീ​​​റ്റ​​​ർ(​​​മൂ​​​ന്ന​​​വ​​​സ​​​രം). ഷോ​​​ട്ട്പു​​​ട്ട് 4.5 മീ​​​റ്റ​​​ർ(​​​മൂ​​​ന്ന​​​വസ​​​രം). സ്ത്രീ​​​ക​​​ൾ: 16 സെ​​​ക്ക​​​ന്‍റി​​​ൽ 100 മീ​​​റ്റ​​​ർ ഓ​​​ട്ടം. 4 മി​​​നി​​​റ്റി​​​ൽ 800 മീ​​​റ്റ​​​ർ ഓ​​​ട്ടം. ലോം​​​ഗ്ജം​​​പ് 2.7 മീ​​​റ്റ​​​ർ(​​​മൂ​​​ന്ന​​​വ​​​സ​​​രം).
തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്:  2018 ഓഗസ്റ്റ് 12ന് ​​​ന​​​ട​​​ത്തു​​​ന്ന എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ, ശാ​​​രീ​​​രി​​​ക​​​ക്ഷ​​​മ​​​താ പ​​​രീ​​​ക്ഷ, വൈ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​ന എ​​​ന്നി​​​വ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. ഫീ​​​സ്- 200 രൂ​​​പ​​​യാ​​​ണ് അ​​​പേ​​​ക്ഷാ​​​ഫീ​​​സ്. എ​​​സ്‌സി,എ​​​സ്ടി, വ​​​നി​​​ത​​​ക​​​ൾ ഫീ​​​സ് അ​​​ട​​​യ്ക്കേ​​​ണ്ട​​​തി​​​ല്ല. സ്റ്റേ​​​റ്റ് ബാ​​​ങ്കി​​​ന്‍റെ ഏ​​​തെ​​​ങ്കി​​​ലും ശാ​​​ഖ​​​വ​​​ഴി​​​യോ, നെ​​​റ്റ് ബാ​​​ങ്കിം​​​ഗ് സൗകര്യം  ഉ​​​പ​​​യോ​​​ഗി​​​ച്ചോ ഫീ​​​സ് അ​​​ട​​​യ്ക്കാ​​​വു​​​ന്ന​​​താ​​​ണ്.
അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​വി​​​ധം: www.upsconline.nic.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് വ​​​ഴി ഓ​​​ണ്‍ലൈ​​​നാ​​​യാ​​​ണ് അ​​​പേ​​​ക്ഷിക്കേണ്ടത്.

അവസാന തീയതി മേയ് 21.

Share: