യു​പി​എ​സ് സി​ അപേക്ഷ ക്ഷണിച്ചു

Share:

കേന്ദ്ര സർക്കാർ ഓഫീസുകളിലെ വി​വി​ധ ത​സ്തി​ക​കളി​ലെ ഒ​ഴി​വു​കളി​ലേ​ക്ക് യൂ​ണി​യ​ൻ പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ (ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ്) (സ്റ്റോ​ർ ജ​ന്‍​റ​ക്സ്): 30,
ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ്, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഡി​ഫ​ൻ​സ് പ്രൊ​ഡ​ക്ഷ​ൻ

അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ (ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ്- വെ​ഹി​ക്കി​ൾ): 12,
ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ്, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഡി​ഫ​ൻ​സ് പ്രൊ​ഡ​ക്ഷ​ൻ

അ​സി​സ്റ്റ​ന്‍റ്് വെ​റ്ററിന​റി ഓ​ഫീ​സ​ർ: 01,
നാ​ഷ​ണ​ൽ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്ക് ന്യൂ​ഡ​ൽ​ഹി

അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ (ഓ​ഫീ​ഷ്യ​ൽ ലാം​ഗ്വേ​ജ്): 13,
എം​പ്ലോ​യീ​സ് സ്റ്റേ​റ്റ് ഇ​ൻ​ഷ്വ​റ​ൻ​സ് കോ-​ഓ​പ്പ​റേ​ഷ​ൻ

ചീ​ഫ് ഡി​സൈ​ൻ എ​ൻ​ജി​നി​യ​ർ: ​01,
നാ​ഗ്പൂ​ർ ഷു​ഗ​ർ ഇ​ൻ​സ്റ്റി​റ്യൂ​ട്ട്

ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ടിം​ഗ് ആ​ർ​ക്കി​യോ​ള​ജി​സ്റ്റ് കെ​മി​സ്റ്റ്: 02,
ആ​ർ​ക്കി​യോ​ള​ജി സ​ർ​വേ ഓ​ഫ് ഇ​ന്ത്യ

അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ (ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ്): 02,
ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ്, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഡി​ഫ​ൻ​സ് പ്രൊ​ഡ​ക്ഷ​ൻ

അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ (ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ്): 05,
ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ്, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്് ഓ​ഫ് ഡി​ഫ​ൻ​സ് പ്രൊ​ഡ​ക്ഷ​ൻ

അ​സി​സ്റ്റ​ന്‍റ്് എ​ൻ​ജി​നി​യ​ർ (ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ്-​കെ​മി​സ്ട്രി): 05,
ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ്, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഡി​ഫ​ൻ​സ് പ്രൊ​ഡ​ക്ഷ​ൻ

അ​സി​സ്റ്റ​ന്‍റ് എം​പ്ലോ​യി​മെ​ന്‍റ്് ഓ​ഫീ​സ​ർ: 02,
നാ​ഷ​ണ​ൽ ക​രി​യ​ർ സ​ർ​വീ​സ് സെ​ന്‍റ​ർ
ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ (എ​ക്സാ​മി​നേ​ഷ​ൻ റീ​ഫോം): 01,
യൂ​ണി​യ​ൻ പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ

അ​സി​സ്റ്റ​ൻറ് എ​ൻ​ജി​നി​യ​ർ (സി​വി​ൽ)/ അ​സി​സ്റ്റ​ൻറ് സ​ർ​വേ​യ​ർ ഓ​ഫ് വ​ർ​ക്ക് (സി​വി​ൽ): 09.
ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ: 02,

ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് പ്ലാ​നിം​ഗ്

അ​പേ​ക്ഷാ ഫീ​സ്: 25 രൂ​പ.

എ​സ്്സി, എ​സ്ടി, വി​ക​ലാം​ഗ​ർ, വ​നി​ത​ക​ൾ എ​ന്നി​വ​ർ​ക്ക് ഫീ​സി​ല്ല.
അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം: www.upsconline.nic.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

കൂടുതൽ വിവരങ്ങൾ വെബ് സൈറ്റിൽ ലഭിക്കും.

അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി: ഏ​പ്രി​ൽ 02.

TagsUPSC
Share: