അധ്യാപക നിയമനം

വാരാമ്പറ്റ: ഗവ. ഹൈസ്‌ക്കൂളില്‍ ഒഴിവുള്ള തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു.
എച്ച്.എസ്.എ സോഷ്യല്‍ സയന്‍സ് അധ്യാപകര്‍ക്കുള്ള അഭിമുഖം ജൂണ്‍ 17 ന് രാവിലെ 9.30 മുതല്‍ 10.30 വരെ,നാച്ചുറല്‍ സയന്‍സ് 10.30 മുതല്‍ 11.30 വരെയും, ഇംഗ്ലീഷ് അധ്യാപകര്‍ക്ക് 11 മുതല്‍ 12.30 വരെയും, അറബിക് അധ്യാപകര്‍ക്ക് ഉച്ചയ്ക്ക് 2 മുതല്‍ 3 വരെയും, ഹിന്ദി അധ്യാപകര്‍ക്ക് 3 മുതല്‍ 4 വരെയും അഭിമുഖം നടക്കും.
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, അവയുടെ ഓരോ പകര്‍പ്പും സഹിതം ഹാജരാകണം.
ഫോണ്‍: 9946139564, 6282465417.