അധ്യാപക ഒഴിവ്

കാസർഗോഡ് : അംഗഡിമുഗര്‍ ജി.എച്ച്.എസ്. എസില്‍ എച്ച്.എസ്.എസ്.ടി വിഭാഗത്തില്‍ കോമേഴ്‌സ് (സീനിയര്‍) അറബിക് (ജൂനിയര്‍) എന്നീ താത്ക്കാലിക ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച നവംബര്‍ 18 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും.
മൊഗ്രാല്‍ പൂത്തൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ഇംഗ്ലീഷ്, ഇക്കണോമിക്‌സ് (സീനിയര്‍), കമ്പ്യൂട്ടര്‍ സയന്‍സ് (ജൂനിയര്‍) എന്നീ താത്ക്കാലിക ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച നവംബര്‍ 18 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും.
ഫോണ്‍ 04994 234514.