അധ്യാപക – അനധ്യാപക ഒഴിവുകൾ
പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ഛ് (PGIMER )
( ബട്ടിന്‍ഡ ) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അധ്യാപകരുടെ 156 ഒഴിവും അനധ്യാപകരുടെ 39 39 ഒഴിവുമാണുള്ളത്.
അധ്യാപക ഒഴിവുകള്‍ പ്രൊഫസര്‍- 29, അഡീഷണല്‍ പ്രൊഫസര്‍ 22, അസോസിയേറ്റ് പ്രൊഫസര്‍ 35, അസിസ്റ്റന്റ് പ്രൊഫസര്‍ 70 എന്നിങ്ങനെയാണ് .
അപേക്ഷാഫോമും ഫീസടയ്ക്കാനുള്ള ചലാന്‍ ഫോമും ജൂലായ് 24 വരെ വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഫീസ് അടയ്ക്കേണ്ട അവസാന തീയതി: ജൂലായ് 27.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 31.
വിശദ വിവരങ്ങൾ www.pgimer.edu.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും
അനധ്യാപക ഒഴിവുകള്‍
ഗ്രൂപ്പ് എ: അക്കൗണ്ട്സ് ഓഫീസര്‍ 1, ട്യൂട്ടര്‍/ ക്ലിനിക്കല്‍ ഇന്‍സ്ട്രക്ടര്‍ 17.
ഗ്രൂപ്പ് ബി: അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ 1, മെഡിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍ 1, അസിസ്റ്റന്റ് (എന്‍.എസ്.) 1, പേഴ്സണല്‍ അസിസ്റ്റന്റ് 1, സ്റ്റോര്‍ കീപ്പര്‍ 2, ടെക്നിക്കല്‍ അസിസ്റ്റന്റ്/ ടെക്നീഷ്യന്‍ 1.
ഗ്രൂപ്പ് സി: ലാബ് ടെക്നീഷ്യന്‍ 8, അപ്പര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് 2, കാഷ്യര്‍ 2, സ്റ്റെന…സ്റ്റെനോഗ്രാഫര്‍ 1, ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് 1. ഓണ്‍ലൈനായി അപേക്ഷിക്കണം.
ഫീസ് അടയ്ക്കാനുള്ള ചലാന്‍ ഫോമും വിശദവിവരങ്ങളും വെബ്സൈറ്റില്‍ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി – ഓഗസ്റ്റ് ഏഴ്.
വെബ്സൈറ്റ്: www.pgimer.edu.in