ഹയര്‍ സെക്കണ്ടറി അധ്യാപക ഒഴിവ്

കാസർഗോഡ്: ബങ്കര മഞ്ചേശ്വരം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം സ്റ്റാറ്റിസ്റ്റിക്‌സ്, ഇംഗ്ലീഷ്, സുവോളജി അധ്യപകരുടെ ഒഴിവുണ്ട്.
അഭിമുഖം ജൂണ്‍ ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് സ്‌കൂള്‍ ഓഫീസില്‍ .
ഫോണ്‍: 9447079712.