വാക്-ഇന്‍-ഇന്റര്‍വ്യ
കൊച്ചി: എറണാകുളം ഗവ:നഴ്‌സിംഗ് കോളേജില്‍ ബി.എസ്.സി നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്ക് സ്റ്റാറ്റിസ്റ്റിക്‌സ് വിഷയത്തില്‍ ക്ലാസെടുക്കാന്‍ പാര്‍ട്ട് ടൈം ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. പ്രായം 50 വയസില്‍ കവിയരുത്. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ യോഗ്യതയുളളവര്‍ പ്രിന്‍സിപ്പാള്‍, ഗവ:നഴ്‌സിംഗ് കോളേജ്, എറണാകുളം, എച്ച്.എം.റ്റി കോളനി, പിന്‍ 683503. വിലാസത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ജൂലൈ 18-ന് രാവിലെ 11-ന് ഹാജരാകണം.