-
യോഗ ട്രെയിനര്‍ ഒഴിവ്
പാലക്കാട് : എഴുത്തേമ്പതി ഗവ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖേന യോഗ ട്രെയിനര്‍ തസ്തികയില്‍ ഒഴിവ്. യോഗ കോഴ്‌സില്‍ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ്/പി.ജി ഡിപ്ലോമയാണ് ... -
യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവ്
പത്തനംതിട്ട : നാരങ്ങാനം ഗവ.ഹോമിയോ ഡിസ്പെന്‍സറിയില്‍ (ആയുഷ് ഹെല്‍ത്ത് ആൻറ് വെല്‍നസ് സെൻറ്ര്‍) യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ആയുഷ് മിഷന്‍ മുഖേന കരാര്‍ അടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്ക് പ്രതിമാസം ... -
യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവ്
പത്തനംതിട്ട : കുറ്റപ്പുഴ ഗവ.ഹോമിയോ ഡിസ്പെന്‍സറിയില്‍ (ആയുഷ് ഹെല്‍ത്ത് & വെല്‍നസ് സെൻ റ ര്‍) യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ആയുഷ് മിഷന്‍ മുഖേന കരാര്‍ അടിസ്ഥാനത്തില്‍ ... -
യോഗ ഇന്‍സ്ട്രക്ടര്‍; അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട: ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് യോഗ പരിശീലനം നല്‍കുന്നതിന് ദിവസ വേതന അടിസ്ഥാനത്തില്‍ യോഗ ഇന്‍സ്ട്രക്ടറെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത -ബിഎന്‍വൈഎസ് ... -
പാര്‍ട്ട് ടൈം യോഗ ഇന്‍സ്ട്രക്ടര്‍
പത്തനംതിട്ട: ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴില്‍ പത്തനംതിട്ട ജില്ലയില്‍ നാഷണല്‍ ആയുഷ് മിഷന്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളില്‍ നിലവില്‍ ഒഴിവുള്ള മൂന്ന് പാര്‍ട്ട് ടൈം യോഗ ... -
യോഗ ട്രെയിനര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമനം
ആലപ്പുഴ: ജില്ല മെഡിക്കല്‍ ഓഫീസിന്റെ (ഹോമിയോ) അധികാര പരിധിയിലുള്ള സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്‍ ഫണ്ട് പ്രോജക്ടുകളില്‍ യോഗ ട്രെയിനര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയോഗിക്കുന്നതിന് യോഗ്യരായ ... -
യോഗ ടീച്ചര്‍ ട്രെയിനിംഗില്‍ ഡിപ്ലോമ
ആലപ്പുഴ: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളജ് യോഗ അസോസിയേഷന്‍ ഓഫ് കേരളയുടെ സഹകരണത്തോടെ ജൂലൈ സെഷനില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ... -
യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍/ഇന്‍സ്ട്ക്ടര്‍
കൊച്ചി: ജില്ലയിലെ മരട് സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിയിലെ ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് വെല്‍നസ് സെന്ററിലേക്ക് നാഷണല്‍ ആയുഷ് മിഷന്‍ മുഖേന യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍/ഇന്‍സ്ട്ക്ടര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ... -
യോഗാ ട്രെയിനര്‍: ഇന്‍റര്‍വ്യൂ 29ന്
കോട്ടയം: ജില്ലാ ഹോമിയോ ആശുപത്രിയില്‍ ആയുഷ്മാന്‍ ഭവ പ്രോജക്ടില്‍ യോഗാ ട്രെയിനര്‍ നിയമനത്തിന് ഒക്ടോബര്‍ 29 രാവിലെ 11.30 ന് വാക്-ഇന്‍-ഇന്‍റര്‍വ്യൂ നടത്തും. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ... -
യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം
എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് നടന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് യോഗ്യതയുണ്ടായിരിക്കണം. യോഗ ദര്‍ശനത്തിലും യോഗാസന പ്രാണായാമ പദ്ധതികളിലും സാമാന്യ ജ്ഞാനം ലഭിക്കുന്ന ...






