• 10
    Oct

    ഇംഗ്ലീഷ് അധ്യാപക ഒഴിവ്

    തിരുവനന്തപുരം: നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിൻറെ നിയന്ത്രണത്തിലുള്ള ജി.ഐ.എഫ്.ഡി കണ്ടള എന്ന സ്ഥാപനത്തിൽ ഇംഗ്ലീഷ് താത്കാലിക അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം ...
  • 3
    Oct

    താല്‍ക്കാലിക നിയമനം

    തൃശൂര്‍:  ഗവ.ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളിന് കീഴിലുള്ള വടക്കാഞ്ചേരി ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് സ്ഥാപനങ്ങളിലേയ്ക്ക് ഇംഗ്ലീഷ് ആൻറ് വര്‍ക്ക്‌പ്ലെയ്‌സ് സ്‌കില്‍ അധ്യാപക താല്‍ക്കാലിക നിയമനത്തിന് അഭിമുഖം നടത്തുന്നു. ഹയര്‍ ...
  • 2
    Oct

    അധ്യാപക നിയമനം

    മലപ്പുറം: വേങ്ങര സര്‍ക്കാര്‍ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കൊമേഴ്സ് (ജൂനിയര്‍), അറബിക്(ജൂനിയര്‍) വിഷയങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ഒക്‌ടോബര്‍ ആറിന് രാവിലെ 10ന് സ്‌കൂളില്‍ നടക്കുന്ന ...
  • 18
    Sep

    അധ്യാപക ഇൻറർവ്യൂ

    തിരുഃ വട്ടിയൂർക്കാവ് ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ വി.എച്ച്.എസ്.സി വിഭാഗത്തിൽ ഒഴിവുള്ള എൻറർപ്രണർഷിപ് ഡെവലപ്പ്മെൻറ് അധ്യാപക തസ്തികയിലേക്ക് ഇൻറർവ്യൂ നടത്തുന്നു. ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. ...
  • 17
    Sep

    അധ്യാപക ഒഴിവുകൾ

    തിരുവനന്തപുരം: പൂജപ്പുര എൽ.ബി.എസ് വനിതാ എഞ്ചിനീയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് ഡിപ്പാർട്ട്‌മെന്റിൽ നിലവിലുള്ള ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി സെപ്റ്റംബർ 26-ന് എഴുത്തു പരീക്ഷയും അഭിമുഖവും ...
  • 14
    Sep

    താത്കാലിക ഒഴിവ്

    തിരുവനന്തപുരം: കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കൊമേഷ്യൽ പ്രാക്ടീസ് ബ്രാഞ്ചിൽ താത്കാലിക അധ്യാപകരുടെയും ഇൻസ്‌പെക്ടറുടെയും നിയമനത്തിന് സെപ്റ്റംബർ 17ന് രാവിലെ 10ന് അഭിമുഖം നടത്തും. ബയോഡാറ്റാ, ...
  • 14
    Sep

    കമ്പ്യൂട്ടർ സയൻസ്: താത്കാലിക അധ്യാപകർ

    തിരുവനന്തപുരം: പൂജപ്പുര എൽ.ബി.എസ് വനിത എൻജിനിയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് എൻജിനിയറിങ് ഡിപ്പാർട്ട്‌മെന്റിലെ കരാർ അധ്യാപക ഒഴിവുകളിലേക്കായി സെപ്റ്റംബർ 19ന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും. കമ്പ്യൂട്ടർ സയൻസ് ...
  • 10
    Sep

    ഓ​​​ണ്‍ലൈ​​​ൻ സ്ക്രീ​​​നിം​​​ഗ് ടെ​​​സ്റ്റ്

    ആ​​​ർ​​​മി പ​​​ബ്ലി​​​ക് സ്കൂ​​​ളു​​​ക​​​ളി​​​ൽ പ്രൈ​​​മ​​​റി ടീ​​​ച്ച​​​ർ, ട്രെ​​​യി​​​ൻ​​​ഡ് ഗ്രാ​​​ജ്വേ​​​റ്റ് ടീ​​​ച്ച​​​ർ, പോ​​​സ്റ്റ് ഗ്രാ​​​ജ്വേ​​​റ്റ് ടീ​​​ച്ച​​​ർ ഒ​​​ഴി​​​വു​​​ക​​​ളിൽ നി​​​യ​​​മി​​​ക്കാ​​​നു​​​ള്ള ഓ​​​ണ്‍ലൈ​​​ൻ സ്ക്രീ​​​നിം​​​ഗ് ടെ​​​സ്റ്റി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ​​​ ഇ​​​തി​​​ന്‍റെ ...
  • 29
    Aug

    ആംഗ്യഭാഷ പരിഭാഷകരെ ആവശ്യമുണ്ട്

    തിരുവനന്തപുരം: കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കമ്പ്യൂട്ടർ (ഹിയറിങ് ഇമ്പയേഡ്) വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ മൂന്നു ആംഗ്യഭാഷ പരിഭാഷ അധ്യാപകരുടെ തസ്തികകളിൽ താത്കാലിക ഒഴിവുണ്ട്. ആർ.സി.ഐ ...
  • 27
    Aug

    അധ്യാപക ഒഴിവ്

    കോട്ടയം: കാണക്കാരി ഗവൺമെൻറ് വി.എച്ച്.എസ്. ഇ വിഭാഗത്തിൽ കെമിസ്ട്രി അധ്യാപക തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 29 ന് രാവിലെ 11 ...